Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

യെദ്യൂരപ്പ രാജിപ്രഖ്യാപനം നടത്തി( BREAKING)

by Brave India Desk
Jul 26, 2021, 12:06 pm IST
in India
Share on FacebookTweetWhatsAppTelegram

ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് യെദ്യൂരപ്പ. രാജിയെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഇന്ന് വിശദീകരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യെദ്യൂരപ്പയുടെ പ്രകടനം മികച്ചതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

താൻ എല്ലാ കാലവും അഗ്നിപരീക്ഷകളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത് എന്ന് യെദ്യൂരപ്പ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ദുരന്തങ്ങളെ തന്റെ സർക്കാർ നല്ല രീതിയിൽ നേരിട്ടതായും അദ്ദേഹം പറഞ്ഞു.

Stories you may like

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പയുടെ രണ്ടുവർഷ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. പാർട്ടി കേന്ദ്ര നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് സ്വീകരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

താൻ രാജി വെക്കുകയാണെന്നും ഉടൻ ഗവർണറെ കാണുമെന്നും യെദ്യൂരപ്പ അറിയിച്ചു. ഇനിയും വരുന്ന പത്ത് പതിനഞ്ച് വർഷക്കാലം താൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിമോഗ ജില്ലയിലെ ശികാരിപുര മണ്ഡലത്തിൽ നിന്നും എട്ട് തവണ എം എൽ എ ആയ നേതാവാണ് ബി എസ് യെദ്യൂരപ്പ. നാല് തവണ കർണാടക മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം. കർണാടക നിയമസഭയിൽ മൂന്ന് തവണ പ്രതിപക്ഷ നേതാവായ ഏക വ്യക്തിയും യെദ്യൂരപ്പയാണ്.

Tags: Yedyurappa
ShareTweetSendShare

Latest stories from this section

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

‘കോടിക്കണക്കിന് സ്ത്രീകൾ നമ്മളെ നോക്കുന്നു, ചരിത്രം കുറിക്കാൻ ഒന്നിക്കണം’; നിർണായക വോട്ടെടുപ്പിന് മുൻപ് എംപിമാരോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

Discussion about this post

Latest News

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

സൈന്യത്തെ അപമാനിച്ച് രാഹുൽ ഗാന്ധി; ‘ഓപ്പറേഷൻ സിന്ദൂറും ബാലാകോട്ടും മോദിയുടെ ജാലവിദ്യ’, ലോക്സഭയിൽ കടുത്ത പ്രതിഷേധം

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

പുതുവത്സര സർപ്രൈസ് ; അയ്യപ്പസന്നിധിയിൽനിന്നുംകിട്ടിയ സമ്മാനം’; ചിത്രങ്ങൾ പങ്കുവച്ച് അനുശ്രീ

കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങൾ’; വിഴിഞ്ഞം കൊലപാതകത്തിൽ ആളിപ്പടർന്ന് നടി അനുശ്രീയുടെ രോഷം

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

വിവാഹത്തിനായി മതം മാറി, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി; വെളിപ്പെടുത്തലുമായി നടി ചഹത് ഖന്ന

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

‘ഇബാദത്ത്-ഇ-ഷഹാദത്ത്’ മ്യൂസിയവുമായി ഇന്ത്യൻ സൈന്യം; പാകിസ്താൻ ഭീകരരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങൾ പ്രദർശനത്തിന്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

നാസിക് ടിസി‌എസ് മതപരിവർത്തനക്കേസ്: ‘ഗോപാൽ’ എങ്ങനെ ‘ഗുൽഷൻ’ ആയി? ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

‘കോടിക്കണക്കിന് സ്ത്രീകൾ നമ്മളെ നോക്കുന്നു, ചരിത്രം കുറിക്കാൻ ഒന്നിക്കണം’; നിർണായക വോട്ടെടുപ്പിന് മുൻപ് എംപിമാരോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

വനിതാ സംവരണ ബില്ലിനെ ‘രാജ്യവിരുദ്ധം’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി; ഭരണഘടനയ്ക്ക് മുകളിൽ ‘മനുവാദം’ എന്ന് ആക്ഷേപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies