Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

സിഖ് മതക്കാരുടെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് മത പതാക നീക്കം ചെയ്‌ത്‌ താലിബാൻ; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ

by Brave India Desk
Aug 6, 2021, 04:26 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത പതാക താലിബാന്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തില്‍ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌ഗാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

സിഖ് മതത്തിന്റെ സ്ഥാപകനും ആദ്യത്തെ സിഖ് ഗുരുവുമായ ഗുരുനാനാക്ക് ഇവിടം സന്ദര്‍ശിച്ചതിനെത്തുടര്‍ന്നാണ് ഗുരുദ്വാരയുടെ പ്രാധാന്യം വര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ ഗുരുദ്വാരയില്‍ നിന്ന് സിഖ് സമുദായ നേതാവായ നേദന്‍ സിംഗിനെ താലിബാന്‍ തട്ടിക്കൊണ്ടുപാേയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കാബൂളിലെ ഷോര്‍ ബസാറിലെ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ഒരു ഐസിസ് തോക്കുധാരി 25 സിഖുകാരെയാണ് കൂട്ടക്കൊല നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച്‌ അഫ്‌ഗാനിസ്ഥാനില്‍ ഏകദേശം 650 സിഖുകാരാണ് ഉള്ളത്.

രാജ്യത്ത് പിടിമുറുക്കുന്ന താലിബാന്‍ തങ്ങള്‍ക്ക് എതിരാണെന്ന് തോന്നുന്നതെല്ലാം നശിപ്പിച്ചാണ് മുന്നേറുന്നത്. അമേരിക്കന്‍ ആക്രമണത്തിന് മുമ്പുള്ള താലിബാന്‍ ഭരണത്തില്‍ നിരവധി ചരിത്ര സ്മാരകങ്ങളാണ് നശിപ്പിക്കപ്പെട്ടത്. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ തകര്‍ക്കാനാണ് താലിബാന്‍ ഭീകര്‍ക്ക് പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന രഹസ്യ നിര്‍ദ്ദേശം. അതിര്‍ത്തി കടന്ന് താലിബാനെ സഹായിക്കാന്‍ പോകുന്ന പാകിസ്ഥാനികള്‍ക്കാണ് ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, അഫ്ഗാനിസ്ഥാനില്‍ ആധിപത്യം സ്ഥാപിക്കാനുള്ള താലിബാന്റെ ശ്രമങ്ങള്‍ പ്രതീക്ഷിച്ചപോലെ വിജയത്തിലേക്ക് എത്തുന്നില്ല. സൈന്യത്തിനൊപ്പം ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തമായതാണ് ഇതിനുള്ള പ്രധാന കാരണം.

Tags: thaliban in afganisthansikh gurudhara
Share1TweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies