Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വണ്ടിപ്പെരിയാര്‍ കൊലപാതകം: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം 13ന്​ പോക്സോ കോടതിയിൽ

by Brave India Desk
Aug 9, 2021, 07:54 am IST
in Kerala
Share on FacebookTweetWhatsAppTelegram

കുമളി: ചുരക്കുളം എസ്​റ്റേറ്റ് ലയത്തില്‍ ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്​. ഈ മാസം 13 ന് തൊടുപുഴ പോക്സോ കോടതിയിലാകും കുറ്റപത്രം സമര്‍പ്പിക്കുക.

കഴിഞ്ഞ ജൂണ്‍ 30നാണ് കേസിനാസ്​പദമായ സംഭവം. തൊട്ടടുത്ത ദിവസം സമീപ വാസിയായ അര്‍ജുന്‍ (22) എന്ന യുവാവ്​ അറസ്​റ്റിലായി. കൊല്ലപ്പെട്ട ബാലികയ്ക്ക് മിഠായി വാങ്ങി നല്‍കി പലതവണ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവം നടന്ന ദിവസം പീഡനത്തിനിടെ അബോധാവസ്ഥയിലായ കുട്ടിയെ പ്രതി ഷാളില്‍ കുരുക്കി കെട്ടി തൂക്കുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകുന്നതിനിടെ കണ്ണ് തുറന്ന കുട്ടിയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി മുറിയുടെ ജനാല വഴി പുറത്തിറങ്ങി രക്ഷപ്പെട്ടു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അന്വേഷണത്തി​ന്റെ ഭാഗമായി മിഠായി വാങ്ങിയ സ്ഥാപനം, സ്കൂള്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച്‌ തെളിവെടുത്തു. ഫോറന്‍സിക്​ വിദഗ്ധരുടെ കണ്ടെത്തലുകളും പ്രതിയുടെ കുറ്റകൃത്യത്തിന് തെളിവായി. വണ്ടിപ്പെരിയാര്‍ ഇന്‍സ് പെക്ടര്‍ ടി.ഡി.സുനില്‍കുമാറി​ന്റെ നേതൃത്വത്തില്‍ എസ്.ഐ ജമാല്‍, എ.എസ്.ഐ.സുനില്‍, പൊലീസുകാരായ മുഹമ്മദ്ഷാ, ഷിജു എന്നിവരാണ് കേസന്വേഷിച്ച്‌ കുറ്റപത്രം തയാറാക്കിയത്.

Tags: vandiperiyar caseVandiperiyar POCSO Murder Case
Share15TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies