Vandiperiyar POCSO Murder Case

വണ്ടിപ്പെരിയാർ കേസിൽ സർക്കാരാണ് ഒന്നാം പ്രതി ; അപ്പീലിന് പകരം പുനരന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് നിയമസഭയിൽ പ്രതിപക്ഷം

തിരുവനന്തപുരം : വണ്ടിപ്പെരിയാർ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട അന്നുമുതൽ പ്രതിയെ രക്ഷിക്കാനായി സിപിഎമ്മിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായിരുന്നുവെന്ന് ...

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനെതിരെ കേസെടുത്ത് കേരള പോലീസ്

ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ അച്ഛനെതിരെ കേസെടുത്ത് പോലീസ്. കേസിൽ കോടതി വെറുതെ വിട്ട പ്രതിയായ അർജുന്റെ ബന്ധു പാൽരാജ് നൽകിയ ...

വണ്ടിപെരിയാർ പോക്‌സോ കേസ്; സർക്കാരിന്റെ അപ്പീലിൽ കുടുംബവും കക്ഷിചേരും,സ്വകാര്യ ഹർജിയും നൽകും

ഇടുക്കി: വണ്ടിപെരിയാർ പോക്‌സോ കേസിൽ സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും. അർജുനെ വെറുതെ വിട്ട കട്ടപ്പന കോടതിയുടെ വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി ...

വണ്ടിപ്പെരിയാർ കേസ് : ഡിസംബർ 17ന് സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ സായാഹ്ന ധർണ്ണ

തിരുവനന്തപുരം : വണ്ടിപ്പെരിയാറിലെ കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഡിസംബർ 17ന് സംസ്ഥാനത്തുടനീളം സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രസിഡണ്ട് കെ സുധാകരൻ ...

വണ്ടിപ്പെരിയാർ കേസ് : പ്രതിയുടെ സിപിഐഎം ബന്ധത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടോയെന്ന് സംശയമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയുടെ സിപിഐഎം ബന്ധം കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ടോ എന്ന് സംശയം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ ...

വണ്ടിപ്പെരിയാര്‍ കൊലപാതകം: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം 13ന്​ പോക്സോ കോടതിയിൽ

കുമളി: ചുരക്കുളം എസ്​റ്റേറ്റ് ലയത്തില്‍ ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്​. ഈ മാസം 13 ...

വണ്ടിപ്പെരിയാർ ബാലപീഡനക്കൊല; ഡി വൈ എഫ് ഐ പ്രവർത്തകൻ അർജുനെതിരെ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറ് വകുപ്പുകളാണ് ഡി വൈ എഫ് ഐ ...

ലജ്ജിച്ച് തലതാഴ്ത്തി കേരളം; സംസ്ഥാനത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ ദേശീയ തലത്തിൽ ചർച്ചയാകുമ്പോഴും നിശബ്ദത പാലിച്ച് കേരള മാധ്യമങ്ങൾ; സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി #justiceforkeralagirls

കേരളത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ ദേശീയ തലത്തിൽ ചർച്ചയാകുമ്പോഴും നിശബ്ദത പാലിച്ച് കേരള മാധ്യമങ്ങൾ. മാധ്യമങ്ങളുടെയും സാംസ്കാരിക നായകരുടെയും സർക്കാരിന്റെയും നിശബ്ദതയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയാണ് ജസ്റ്റിസ് ...

വണ്ടിപ്പെരിയാർ പീഡനം; തെളിവെടുപ്പിന് എത്തിച്ച ഡി വൈ എഫ് ഐ നേതാവ് അർജുനെ നാട്ടുകാർ കൈകാര്യം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കൊലക്കേസിലെ പ്രതി അർജുനെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയ സമയത്തായിരുന്നു നാടകീയ സംഭവങ്ങൾ. വൻ പ്രതിഷേധമാണ് പ്രതിക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist