vandiperiyar case

വണ്ടിപ്പെരിയാര്‍ കൊലപാതകം: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം 13ന്​ പോക്സോ കോടതിയിൽ

കുമളി: ചുരക്കുളം എസ്​റ്റേറ്റ് ലയത്തില്‍ ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്‌​ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്​. ഈ മാസം 13 ...

വണ്ടിപ്പെരിയാര്‍ സംഭവം: മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാര്‍ സംഭവത്തില്‍ മരിച്ച ആറുവയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം ആവശ്യമില്ല എന്ന പരസ്യ നിലപാടെടുത്ത സ്ഥലം എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാനാണ് സിപിഎം ...

‘വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ എം.എല്‍.എ ഇടപെട്ടു’; വാളയാര്‍ ആവര്‍ത്തിക്കുന്നുവെന്ന് അഡ്വ. പി സുധീര്‍

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പ്രതിയെ സംരക്ഷിക്കാന്‍ ഇടത് നേതാക്കള്‍ ശ്രമം നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍. വാളയാര്‍ സംഭവത്തിന്റെ തനിയാവര്‍ത്തനമാണ് വണ്ടിപ്പെരിയാറിലെ ആറ് ...

വണ്ടിപ്പെരിയാര്‍ സംഭവം: ‘കുറ്റക്കാരന്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണം’ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്ഗോപി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച ...

വണ്ടിപ്പെരിയാര്‍ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചിരുന്നത് മിട്ടായി വാങ്ങി നൽകിയതിന് ശേഷം; പ്രതിയെ കണ്ടിരുന്നത് സ്വന്തം മോനെ പോലെയെന്ന് പെൺകുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത് 50 രൂപയ്ക്ക് മിഠായി ...

‘വാളയാര്‍ കേസ് പോലെ വണ്ടിപ്പെരിയാര്‍ പീഡനക്കേസും അട്ടിമറിക്കാന്‍ നീക്കം’; സംഭവസ്ഥലം ഒരു മന്ത്രി പോലും സന്ദര്‍ശിച്ചിട്ടില്ലെന്നത് ലജ്ജാകരമാണെന്ന് യുവമോര്‍ച്ച

ഇടുക്കി: വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാര്‍ പീഡനക്കേസും അട്ടിമറിക്കാന്‍ ശ്രമമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പ്രഫുല്‍കൃഷ്ണന്‍. ഡി.വൈ.എഫ്.ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ സ്ഥലം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist