വയനാട്ടില്‍ അനധികൃതമായി കടത്തിയ ലക്ഷക്കണക്കിന് രൂപ പിടികൂടി. രേഖകളില്ലാതെ കടത്തിയ മുപ്പത്തിനാല് നാല് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി അഞ്ഞൂറ് ലക്ഷം രൂപയാണ് പിടികൂടിയത്.
കേരള അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ നിന്നും ഇന്നലെ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പണം പിടികൂടിയത്.
കര്‍ണാടക ഭാഗത്തു നിന്ന് വന്ന കെ.എ 22 എംബി 8538 നമ്പര്‍ കാറില്‍ നിന്നുമാണ് പണം പിടികൂടിയത്. പണവും, വാഹനവും. പ്രതിയേയും തുടര്‍നടപടികള്‍ക്കായി തിരുനെല്ലി പോലീസില്‍ ഹാജരാക്കിയിരിക്കുകയാണ്.
Discussion about this post