smuggling

ചന്ദനക്കടത്തിന് സഹായി മുൻ പോലീസ് തണ്ടർബോൾട്ട് ; അഞ്ചുപേർ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിൽ ചന്ദനക്കടത്ത് സംഘം അറസ്റ്റിൽ. മുൻ പോലീസ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ അടക്കമുള്ളവരാണ് ചന്ദനക്കടത്ത് നടത്തിയിരുന്നത്. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി ...

സ്വർണ കള്ളക്കടത്തിൽ വൻ കുറവ് വന്നതായി റിപ്പോർട്ട് ; കാരണം ഇതാണ്

എറണാകുളം : ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിൽ അടുത്തകാലത്തായിവലിയ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20 ശതമാനത്തിലധികം ഇടിവ് വന്നിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ ...

ആഭരണങ്ങളാക്കി പുറത്ത്; ക്യാപ്‌സൂളുകൾ ആക്കി കുറച്ച് അകത്തും; നെടുമ്പാശ്ശേരിയിൽ സ്വർണവുമായി യുവാവ് പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 41 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി സിദ്ദിഖിനെ അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. ...

അടിവസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യാത്രികൻ പിടിയിൽ; അര കിലോ സ്വർണം പിടികൂടി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒൡപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. ഷാർജയിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; ക്യാപ്‌സൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശി റിയാസ് അഹമ്മദ്, കോഴിക്കോട് സ്വദേശി ഹുസൈൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ ...

പാവപ്പെട്ടവൻ കടത്തുന്ന സ്വർണമാണോ ഇത് ? കേരളത്തിലേക്ക് കടത്തി പിടിക്കപ്പെട്ട സ്വർണത്തിന്റെ കണക്ക് പുറത്ത്; ഏറ്റവും കൂടുതൽ കോഴിക്കോട്ട്

കൊച്ചി : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുന്ന സ്വർണക്കടത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുന്നതായി റിപ്പോർട്ട്. 2019 നു ശേഷം ഇതുവരെ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിൽ ...

കരിപ്പൂർ വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ; പിടിച്ചെടുത്തത് 1.8 കോടി രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വൻ വർണവേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ശനിയാഴ്ച ...

ഗുജറാത്തിലേക്കെന്ന വ്യാജേന ദുബായിലേക്ക് 3500 ആടുകളെ കടത്താന്‍ ശ്രമിച്ച ബോട്ട് തീരദേശ സേനയും പൂനൈ കസ്റ്റംസും പിടിച്ചെടുത്തു

പൂനൈ: അനധികൃതമായി 3500 ആടുകളെ ദുബായിലേക്ക് കടത്താനുള്ള ശ്രമം ഇന്ത്യന്‍ തീരദേശ സേനയും പൂനൈ കസ്റ്റംസ് ഉദ്യോഗസ്ഥരും വിഫലമാക്കി. രത്‌നഗിതി തീരത്ത് നിന്നും ആടുകളുമായി പുറപ്പെട്ട ബോട്ട് ...

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് യാത്രികരിൽ നിന്നായി ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു. രാവിലെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് യാസിൻ, ഫസൽ ...

മലദ്വാരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വൻ സ്വർണവേട്ട. 865 ഗ്രാം സ്വർണ മിശ്രിതവുമായി യുവാവ് പിടിയിൽ. സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷ് ആണ് ...

നൻപൻ ഡാ; 1000മെട്രിക് ടണ്ണിലധികം വിലപിടിപ്പുള്ള കല്ലുകൾ മോഷ്ടിച്ചു; ചൈനീസ് പൗരന്മാരെ പിടികൂടി താലിബാൻ

കാബൂൾ: മോഷണക്കുറ്റം ചുമത്തി ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്ഗാനിസ്ഥാനിൽ നിന്ന് 1,000 മെട്രിക് ടണ്ണിലധികം ലിഥിയം അടങ്ങിയ പാറകൾ മോഷ്ടിച്ചതിനാണ് രണ്ട് ചൈനീസ് പൗരന്മാർ ...

സ്വർണം ക്യാപ്‌സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഉസ്മാൻ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ വേട്ട മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച് സ്വർണവുമായി 60 കാരനെ കസ്റ്റംസ് പിടികൂടി. കോഴിക്കോട് പൊന്മേരിപ്പറമ്പിൽ സ്വദേശിയായ ഉസ്മാൻ ആണ് പിടിയിലായത്. ...

പായ്ക്കറ്റുകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണമിശ്രിതം പിടികൂടി

കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ച് കടത്താനായിരുന്നു ...

യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയത് മാരകവിഷമായ യുറേനിയം? ; ആസൂത്രണം ചെയ്യുന്നത് രഹസ്യകൊലപാതകങ്ങളെന്ന് സംശയം

ലണ്ടൻ : യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയ യുറേനിയം ഹീത്രൂ വിമാനത്താവളത്തിൽ വച്ച് പിടികൂടി. ഒമാനിൽ നിന്നുള്ള വിമാനത്തിലാണ് ഇവ എത്തിച്ചത്. കഴിഞ്ഞ മാസം ഹീത്രൂവിൽ ...

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃഖല തകർത്ത് എൻസിബി; രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. സംഭവത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിലായി. 60 കിലോ ...

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 19കാരി അറസ്റ്റില്‍; കസ്റ്റംസിനെ കബളിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് വലയിലാക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിലായി ...

പൂട്ടാൻ വരുന്നു ‘സ്പെഷ്യൽ ടീം’ ; സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം

പാലക്കാട്: സ്വർണക്കടത്ത്, ഇതര ക്വട്ടേഷൻ സംഘങ്ങളുടെ ശൃംഖലകൾ സംസ്ഥാനത്തു വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക സംഘം നിലവിൽ വരുന്നു. നിലവിൽ ...

21.30 കോടി രൂപ വിലമതിക്കുന്ന 7 കിലോ പ്രകൃതിദത്ത യുറേനിയവുമായി രണ്ടു പേർ പിടിയിൽ

നാഗ്പട (മഹാരാഷ്ട്ര) : 21 കോടി രൂപ വിലമതിക്കുന്ന 7 കിലോ 100 ഗ്രാം പ്രകൃതിദത്ത യുറേനിയവുമായി രണ്ടുപേരെ മഹാരാഷ്ട്രയിലെ നാഗ്പട യൂണിറ്റ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും മലദ്വാർ ഗോൾഡ് ; ഒരു കിലോ സ്വർണം പിടികൂടി

കണ്ണൂർ : കണ്ണൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടു വന്ന സ്വർണം പിടികൂടി. കണ്ണൂർ വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഏകദേശം ഒരു കിലോയോളം ...

“ഡോളർ കടത്തിൽ സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാവിനും പങ്കുണ്ട്” : സരിത്ത് വെളിപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ പദവി വഹിക്കുന്ന ഉന്നതനായ രാഷ്ട്രീയ നേതാവിനും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് മൊഴി നൽകി സ്വർണക്കടത്തു കേസ് പ്രതി പി.എസ് സരിത്ത്. കസ്റ്റംസിനോടാണ് സരിത്ത് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist