പ്രഖ്യാപനം കഴിഞ്ഞു,ഇനി പണം കണ്ടെത്തണം; പെൻഷൻ വിതരണത്തിനായി സഹകരണബാങ്കുകളിൽ നിന്ന് കൂട്ടപ്പിരിവ്…
പെൻഷൻവർദ്ധനവ് പ്രഖ്യാപിച്ച സർക്കാർ അതിനുള്ള പണം കണ്ടെത്തുന്നതിനായി നെട്ടോട്ടമോടുന്നു.സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെൻഷൻ വിതരണത്തിനായി സർക്കാരിന് നൽകാനാണ് നിർദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്. 13,500 ...


























