Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രത്തിലാദ്യമായി കശ്മീരിലെ 23,000 സ്കൂളുകളിൽ ദേശീയ പതാക ഉയർന്നു, 18 വർഷത്തിനിടെ ആദ്യമായി ഇന്റർനെറ്റ് നിയന്ത്രണം ഇല്ലാത്ത സ്വാതന്ത്ര്യ ദിനം; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കശ്മീരി ജനത

by Brave India Desk
Aug 15, 2021, 12:34 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ത്രിവർണ്ണ പതാകകളിൽ മുങ്ങി ജമ്മു കശ്മീർ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷമാണ് ഇത്.

Jammu and Kashmir | Clock Tower at Lal Chowk in Srinagar illuminated in colours of the Tricolour ahead of Independence Day pic.twitter.com/LhR1mFiMaO

— ANI (@ANI) August 14, 2021

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ മൂവർണ്ണത്തിൽ ദീപാലങ്കാരം സജ്ജീകരിച്ചു. രസായ് ജില്ലയിലെ സലാൽ ഡാമിലും ത്രിവർണ്ണത്തിൽ ദീപാലങ്കാരം തയ്യാറാക്കിയിരുന്നു. ജമ്മു കശ്മീർ പവർ ഡവലപ്മെന്റ് കോർപ്പറേഷന്റെ വിവിധ പദ്ധതി പ്രദേശങ്ങളും ത്രിവർണ്ണമണിഞ്ഞു.

Jammu and Kashmir | Salal Dam in Reasi district illuminated in tricolour on the eve of 75th #IndependenceDay pic.twitter.com/7d1ittS7cE

— ANI (@ANI) August 14, 2021

#IndependenceDay in Srinagar.#SrinagarMunicipalCorporation #AzadiKaAmrutMahotsav pic.twitter.com/uc9br0R0Dy

— Srinagar Municipal Corporation (@SMC_Srinagar) August 14, 2021

#WATCH Baghliar Dam in Ramban district of Jammu and Kashmir lit up in colours of the Indian flag, ahead of #IndependenceDay pic.twitter.com/EWudLhpFc2

— ANI (@ANI) August 14, 2021

Tallest Tricolor of Jammu & Kashmir will be inaugurated at Hari Parbat Fort, Srinagar tomorrow.

Well done @sclsrinagar for funding this new landmark in Srinagar.

Kudos @AtharAamirKhan and team. pic.twitter.com/2XMtV6OvAf

— Junaid Azim Mattu (@Junaid_Mattu) August 14, 2021

ശ്രീനഗറിലെയും കശ്മീരിലെയും നിരവധി പാലങ്ങളും ഫ്ലൈ ഓവറുകളും ത്രിവർണ്ണ ദീപങ്ങളാൽ അലംകൃതമായി. ബഗ്ലിഹാർ അണക്കെട്ടിലും ത്രിവർണ ദീപാലങ്കാരമുണ്ട്.  ചരിത്രത്തിലാദ്യമായി കശ്മീരിലെ ഇരുപത്തിമൂവായിരം സ്കൂളുകളിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തതായി മാധ്യമ പ്രവർത്തകൻ അഹമ്മദ് അലി ഫയ്യാസ് ട്വീറ്റ് ചെയ്തു.

FIRST TIME IN J&K: Indian national flag to be unfurled at 23,000 schools on occasion of Independence Day on 15 August. All headmasters/principals asked to lead singing of the Indian national anthem (Rashtra Gaan) and upload it's video on a national website.

— Ahmed Ali Fayyaz (@ahmedalifayyaz) August 15, 2021

2003ന് ശേഷം ആദ്യമായി കശ്മീരിൽ എല്ലാ ഫോണുകളും എസ് എം എസ്/ ഇന്റർനെറ്റ് സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കുന്ന സ്വാതന്ത്ര്യ ദിനമാണിതെന്നും അഹമ്മദ് അലി ഫയ്യാസ് പറഞ്ഞു. കശ്മീരിൽ പുതുചരിത്രം കുറിച്ച പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് ട്വീറ്റുകൾ പ്രവഹിക്കുകയാണ്.

All phone, SMS and internet services are functioning with full speed in Kashmir for the first time on the Indian Independence Day on 15 August since 2003.

— Ahmed Ali Fayyaz (@ahmedalifayyaz) August 15, 2021

https://twitter.com/TikooSahil_/status/1426613924388999173?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1426613924388999173%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F08%2Fkashmir-tricolour-indian-flag-independence-day-celebration%2F

Tags: Narendra ModiJnK75th Independence Day
Share49TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies