‘ദേശീയ പതാകയെ അവഹേളിച്ചു’ ; സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് പരാതി
തിരുവനന്തപുര: സിപിഎമ്മിന്റെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിൽ വച്ച് ദേശീയപതാക ഉയർത്തിയതിനെതിരെ കേസെടുക്കണമെന്ന് പരാതി. സിപിഎം ദേശീയപതാകയെ അപമാനിച്ചുവെന്നും ,ദേശീയപതാകയുടെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിൽ അതിലും ഉയരത്തിലുള്ള കൊടിമരത്തിൽ ...