ഡല്‍ഹി: സി.പി.എമ്മിന്റെ സ്ഥാപക പോളിറ്റ് ബ്യൂറോയിലുള്ള ഒന്‍പത് പേരും സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്നെന്ന് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇവരെല്ലാവരും സമര ഭാഗമായി ജയിലില്‍ കിടന്നവരായിരുന്നുവെന്നുമാണ് യെച്ചൂരി പറയുന്നത്. ഫേസ്ബുക്കിലാണ് യെച്ചൂരിയുടെ പരാമർശം.
ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ ഗോപാലന്, ജ്യോതി ബസു, ഹര്ഷിഷന് സിങ് സുര്‍ജീത്, പി. രാമമൂര്‍ത്തി, ബി.ടി രണദിവ്, പി.സുന്ദരയ്യ, പ്രമോദ് ദാസ് ഗുപ്ത എന്നിവരുടെ പേരുകളാണ് യെച്ചൂരി പങ്കുവെച്ചത്.
Discussion about this post