sitaram yechoori

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

ഡൽഹി: കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്ന നിലയുണ്ട്. ഇതിനെതിരെ ശക്തമായ ...

‘ബിജെപിക്കെതിരെ മതേതര കക്ഷികള്‍ ഒരുമിക്കണം, കോണ്‍ഗ്രസ്സ് നിലപാട് പറയണം’; യെച്ചൂരി

ബിജെപിക്കെതിരെ രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം. എവിടെ നില്‍ക്കുന്നുവെന്ന് ...

‘കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധി എന്ന നിലയില്‍’: യെച്ചൂരി

കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയെന്ന നിലയിലാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ ...

‘വാളയാറിന് അപ്പുറം രാഹുല്‍ സിപിഎം നേതാവ്, യെച്ചൂരി സോണിയയുടെ ഉപദേഷ്ടാവ്’: പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാളയാറിന് അപ്പുറം സിപിഎമ്മിന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സോണിയാഗാന്ധിയുടെ ഉപദേഷ്ടാവെന്നും പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ...

‘ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല’: യെച്ചൂരി

ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല എന്നതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും ...

കോണ്‍ഗ്രസ് ബന്ധം വേണമെന്ന് യെച്ചൂരി : ജനറല്‍ സെക്രട്ടറിക്കെതിരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കടുത്ത വിമര്‍ശനം. കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ പേരിലും ഉക്രൈന്‍ യുദ്ധത്തില്‍ കൃത്യമായ നിലപാട് എടുക്കാത്തതിന്റെ പേരിലുമാണ് വിമര്‍ശനം ...

‘അജയ് മിശ്രയെ പുറത്താക്കണം’: സീതാറാം യെച്ചൂരി

ഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ...

‘കേന്ദ്രം ടാറ്റയ്ക്ക് നല്‍കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യ, മോദി കൊള്ളയടിക്കുന്നു’; സീതാറാം യെച്ചൂരി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ദേശീയ ആസ്തികള്‍ നരേന്ദ്ര മോദി ...

‘സി.പി.എമ്മി​ന്‍റെ സ്ഥാപക പി.ബിയിലുള്ള എല്ലാവരും സ്വാതന്ത്ര്യ സമര സേനാനികള്‍’; സീതാറാം യെച്ചൂരി

ഡല്‍ഹി: സി.പി.എമ്മിന്‍റെ സ്ഥാപക പോളിറ്റ്​ ബ്യൂറോയിലുള്ള ഒന്‍പത്​ പേരും സ്വാതന്ത്ര്യ സമര സേനാനികള്‍ ആയിരുന്നെന്ന്​ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇവരെല്ലാവരും സമര ഭാഗമായി ...

‘ദേശീയതലത്തില്‍ ബിജെപിയെ നേരിടാൻ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാർ’; സീതാറാം യെച്ചൂരി

ബിജെപിയെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന്​ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്​. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ഒരുമിച്ചു ...

‘ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണ്’; സീതാറാം യെച്ചൂരി

ഡല്‍ഹി: ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കയ്യുംകെട്ടിയിരിക്കുകയാണെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ...

‘രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപം കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു’; സീതാറാം യെച്ചൂരി

ഡല്‍ഹി: സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം. കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ ...

‘കടകംപള്ളിയുടെ ശബരിമല ഖേദപ്രകടനത്തിൽ പാര്‍ട്ടിയും മുഖ്യമന്ത്രിയും വിശദീകരണം തേടും’; സിതാറാം യെച്ചൂരി

തിരുവനന്തപുരം: ശബരിമയില്‍ തെറ്റുപറ്റിയെന്ന ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് ...

‘കോണ്‍ഗ്രസിനെ മുന്നില്‍ കണ്ട് ബി.ജെ.പി സ്വപ്‌നം കാണുന്നു’; സീതാറാം യെച്ചൂരി

തി​രൂ​ര്‍: കോ​ണ്‍ഗ്ര​സി​നെ മു​ന്നി​ല്‍ ക​ണ്ട് ബി.​ജെ.​പി കേ​ര​ള​ത്തി​ല്‍ സ്വ​പ്‌​നം കാ​ണു​ന്ന​താ​യി സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സിന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ...

‘രാജ്യത്ത് ബിജെപിക്ക് ഭയം സിപിഎമ്മിനെ മാത്രം’: സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പിന്തുണ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന വിമര്‍ശനം തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇടതു പക്ഷം തളരുകയല്ല ഇന്ത്യയിലെ ...

‘കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും’: സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും ...

ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിൽ നക്സല്‍ യുവതിയ്ക്കൊപ്പം സിപിഎം നേതാവ് സീതാറാം യെച്ചൂരി, ചിത്രങ്ങള്‍ പുറത്ത്

ലഖ്നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നക്സല്‍ ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നക്സല്‍ യുവതിയുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത്. ...

‘ഭാവി നടപടികള്‍ എന്‍ഐഎ അന്വേഷണ പുരോഗതി വീക്ഷിച്ച ശേഷം’;ആര്‍ക്കും ക്ലീന്‍ ചിറ്റില്ലെന്ന് സീതാറാം യെച്ചൂരി

ഡൽഹി: യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാർട്ടി ആർക്കും ക്ളീൻ ചിറ്റ് നല്കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേന്ദ്ര ഏജൻസിയാണ് സ്വർണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. ...

അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദർശനം: ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സീതാറാം യെച്ചൂരി

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദർശനത്തിനെത്തുന്ന ദിവസം സി.പി.ഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഫെബ്രുവരി 24 നാണ് ...

​’ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തത്’: ഗവർണർ പദവി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് ആവർത്തിച്ച് സീതാറാം യെച്ചൂരി

ഡൽഹി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ​ഗവർണറുടെ ഇടപെടലും നിലപാടും ന്യായീകരണമില്ലാത്തത് എന്നാണ് യെച്ചൂരിയുടെ ആരോപണം. സംസ്ഥാനങ്ങളുടെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist