ഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ശുഭപ്രതീക്ഷയും ഊർജ്ജസ്വലതയും സാഹോദര്യവും ഐക്യവുമായി ബന്ധപ്പെട്ട സവിശേഷമായ ആഘോഷമാണ് ഓണം. ഈ സന്ദർഭത്തിൽ ഏവരുടെയും ആയുരാരോഗ്യ സൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.‘ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Best wishes on the special occasion of Onam, a festival associated with positivity, vibrancy, brotherhood and harmony. I pray for everyone's good health and wellbeing.
— Narendra Modi (@narendramodi) August 21, 2021
Discussion about this post