Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല‘; ഉദ്ധവ് താക്കറെയുടെ അബദ്ധം ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

by Brave India Desk
Aug 24, 2021, 12:05 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നെന്ന് പോലും മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അറിയില്ല എന്ന പ്രസ്താവനയിൽ കേന്ദ്ര മന്ത്രി നാരായൺ റാണെക്കിതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്.  ശിവസേന യുവജന വിഭാഗത്തിന്റെ പരാതിയിൽ പൂനെയിലെ ചതുർശൃംഗി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സമാനമായ പരാതിയിൽ നാസിക്കിലും നാരായൺ റാണെക്കെതിരെ കേസെടുത്തു.

‘മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും അറിയില്ല്. ഇത് അപമാനകരമാണ്. തന്റെ പ്രസംഗത്തിനിടെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായെന്ന് അറിയാൻ അദ്ദേഹം പിന്നിലേക്ക് തിരിഞ്ഞ് നോക്കി. ഇത് അപമാനകരമാണ്. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ അദ്ദേഹത്തെ തല്ലുമായിരുന്നു.‘ ഇതാണ് റാണെയുടെ പരാമർശം. റായ്ഗഢിലെ ‘ജൻ ആശീർവാദ് യാത്ര‘ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നേരത്തെ ശിവസേന അംഗമായിരുന്നു നാരായൺ റാണെ. ശിവസേനയുടെ ഹിന്ദുത്വ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. നാരായൺ റാണെയെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.

Tags: narayan raneUdhav ThackareyBJPfirshiv senaindependence
Share8TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies