“നിങ്ങൾക്ക് ടൈപ്പിംഗ് മിസ്റ്റേക്ക് പറ്റിയതെന്ന് കരുതുന്നു” ; മഹാരാഷ്ട്രയിൽ കോൺഗ്രസ്സിന് കനത്ത താക്കീത് നൽകി ശിവസേന ഉദ്ധവ് പക്ഷം
മുംബൈ:മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ ശിവസേനയും (യുബിടി) കോൺഗ്രസും തമ്മിലുള്ള സംഘർഷം രൂക്ഷം. സോലാപൂർ സൗത്ത് അസംബ്ലി സീറ്റിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെതിരെ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് കോൺഗ്രസിന് ...