അത് അങ്ങനെയൊരു പിടക്കോഴി; അഗ്നിശമന സേനാംഗങ്ങളുമായി ‘ പഞ്ചാരവർത്തമാനം’ പറയാൻ യുവതി കൃഷിയിടത്തിന് തീയിട്ടത് രണ്ടുതവണ
അഗ്നിശമന സേനാംഗങ്ങൾ നമ്മുടെ നാട്ടിൽ നൽകുന്ന സേവനങ്ങൾ ചെറുതല്ല. ഒരു കോഴി കിണറ്റിൽപോയാലും വലിയ കെട്ടിടങ്ങൾക്ക് തീപിടിച്ചാലും എന്തിന് പ്രകൃതിദുരന്തങ്ങൾ ഉണ്ടായാൽ പോലും അഗ്നിശമനസേനാംഗങ്ങൾ കൈമെയ് മറന്ന് ...