Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

യു.പിയില്‍ ക്ഷേത്രത്തിനകത്തേക്ക്​​ മാംസം എറിഞ്ഞു​; മത വികാരം വ്രണപ്പെടുത്തിയതിന് നാലു പേര്‍ അറസ്റ്റില്‍

by Brave India Desk
Sep 7, 2021, 08:28 pm IST
in India
Share on FacebookTweetWhatsAppTelegram

മുസഫര്‍നഗര്‍: ഉത്തർപ്രദേശിലെ ക്ഷേത്രത്തിനകത്തേക്ക്​ മാംസം എറിഞ്ഞ്​ മത വികാരം വ്രണപ്പെടുത്തിയതിനെ തുടര്‍ന്ന്​ നാലു പേർ അറസ്റ്റിൽ. ബുധാന മേഖലയിലാണ് സംഭവം. രാകേശ്​, ഭാര്യ കുസും, സഹോദരന്‍ രാജേഷ്​, മരുമകള്‍ അനാര്‍ക്കലി എന്നിവരാണ്​ അറസ്​റ്റിലായത്​.

ഐ.പി.സി 295 പ്രകാരം ആരാധനാലയങ്ങള്‍ അശുദ്ധമാക്കല്‍ വകുപ്പ്​ അനുസരിച്ചാണ്​ ഇവര്‍ക്കെതിരെ കേസ്​ എടുത്തതെന്ന്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍ സഞ്​ജീവ്​ കുമാര്‍ പറഞ്ഞു.

Stories you may like

യുപിയില്‍ ലുലു മാള്‍ ജനപ്രിയ ഷോപ്പിംഗ് കേന്ദ്രമാകുന്നു; ഒരാഴ്ചയ്ക്കുള്ളിൽ മാൾ സന്ദർശിച്ചത് ലക്ഷക്കണക്കിന് ആളുകൾ

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ ; ഉദ്ഘാടനം ഇന്ന് യോഗി ആദിത്യനാഥ് നിർവ്വഹിക്കും

സംഭവത്തെ തുടര്‍ന്ന്​ ഭക്തജനങ്ങള്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയതായും പൊലീസ്​ പറഞ്ഞു.

Tags: 4 arrestedutterpradesh
ShareTweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

അഫ്​ഗാനിൽ താലിബാൻ സർക്കാർ; ഇടക്കാല സർക്കാരിനെ നയിക്കുക മുഹമ്മദ് ഹസൻ അഹുന്ദ്

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies