Tag: utterpradesh

‘നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യണം’; ഉത്തരവിറക്കി യുപി സർക്കാർ

ലഖ്നൗ: സംസ്ഥാനത്തുടനീളമുള്ള ആരാധനാലയങ്ങളിലെ നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള എല്ലാ ഉച്ചഭാഷിണികളും തന്നെ നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് ആഭ്യന്തരവകുപ്പ്. ഇതിനൊപ്പം തന്നെ അനുവദിച്ചിട്ടുള്ള ശബ്ദപരിധി ലംഘിക്കുന്ന ഉച്ചഭാഷിണികളും നീക്കം ...

‘അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകള്‍ നടത്തരുത്’; ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍. മതപരമായ പരിപാടികളില്‍ മൈക്ക് ഉപയോഗിക്കാമെങ്കിലും, പരിസരത്തിന് പുറത്ത് ശബ്ദം കേള്‍ക്കരുതെന്നും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ഉത്തര്‍പ്രദേശ് ...

‘മദ്രസകളില്‍ തീവ്രവാദമല്ല, ദേശസ്‌നേഹമാണ് പഠിപ്പിക്കേണ്ടത്’; മതപഠനശാലകളില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് യുപി മന്ത്രി

ലക്‌നൗ : മദ്രസകളില്‍ തീവ്രവാദമല്ല, ദേശസ്‌നേഹമാണ് പഠിപ്പിക്കേണ്ടത് എന്ന് ഉത്തര്‍പ്രദേശ് ന്യൂനപക്ഷകാര്യ മന്ത്രി ധരംപാല്‍ സിംഗ്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിക്കൊണ്ട് മദ്രസ സിലബസ് ...

‘കോണ്‍ഗ്രസിനും എസ്പിക്കും ഉള്ള കരണത്തടിയാണ് എന്റെ മന്ത്രിസ്ഥാനം’; യുപിയിലെ മുസ്ലീം മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി

ലഖ്നൗ : തന്റെ മന്ത്രിസ്ഥാനം പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും എസ്പിയുടെയും കരണത്ത് നല്‍കുന്ന അടിയാണെന്ന് ഉത്തര്‍ പ്രദേശിലെ ഏക മുസ്ലീം മന്ത്രിയായ ഡാനിഷ് ആസാദ് അന്‍സാരി. താന്‍ ...

ഉത്തരാഖണ്ഡില്‍ സത്യപ്രതിജ്ഞ ബുധാനാഴ്ച, ഗോവയില്‍ 28 ന് : പ്രധാനമന്ത്രി, അമിത് ഷാ എന്നിവർ പങ്കെടുക്കും

ഡൽഹി : ഉത്തരഖാണ്ഡില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രിയായി പുഷ്കര്‍ സിംഗ് ധാമി തന്നെ തുടരട്ടെയെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ബി ജെ ...

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന് 97% സീറ്റിലും കെട്ടിവച്ച കാശു പോയി, വോട്ടു വിഹിതം 2.4 ശതമാനം

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ 97 ശതമാനം സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. 399 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ടു സീറ്റില്‍ മാത്രം ജയിക്കാനായ ...

‘യുപിയില്‍ ബിജെപി വിജയിച്ചത് ഇവിഎം ക്രമക്കേട് നടത്തി, മെഷീനുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം’; മമത

കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് ഇവിഎം കൊള്ളയും ക്രമക്കേടും മൂലമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനോട് നിരാശപ്പെടരുതെന്ന് ...

‘ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾക്ക്‌ താല്പര്യം ഇല്ലായിരുന്നു’: ബിന്ദു അമ്മിണി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ ജനങ്ങൾക്ക്‌ താല്പര്യം ഇല്ലായിരുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ബിജെപിയ്ക്ക് എതിരെയുള്ള ജനവികാരം ഏകീകരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ഇക്കാരണം കൊണ്ടാണ് ...

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ്: ഇന്ന് വിധിയെഴുതുന്നത് അയോധ്യയുള്‍പ്പെടെ 61 നിയമസഭാ മണ്ഡലങ്ങള്‍

ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 ജില്ലകളിലായി 61 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 692 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ...

‘ഉത്തര്‍പ്രദേശില്‍ 300 ലധികം സീറ്റില്‍ വിജയിക്കും, എസ് പിയും ബി എസ് പിയും തകര്‍ന്നടിയും’; അമിത് ഷാ

ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 403 നിയമസഭാ സീറ്റില്‍ 300 ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ...

‘ഉത്തര്‍പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍’: രാഹുല്‍

ഡൽഹി: ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്താന്‍ ...

യുപിയില്‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്മിക്ക് തിരിച്ചടി; സ്ഥാനാര്‍ത്ഥി പാര്‍ട്ടിവിട്ടു

മുസാഫര്‍നഗര്‍: വോട്ടെടുപ്പിന് ഒരു ദിവസം മുമ്ബ്, ചാര്‍ത്തവാള്‍ നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി യാവര്‍ റോഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ...

ഉത്തര്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

ഉത്തര്‍പ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. യുപിയില്‍ ആര് ഭരണം നേടണമെന്ന് നിര്‍ണയിക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. പടിഞ്ഞാറന്‍ യുപിയിലാണ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ടം ഇന്ന് നടക്കുന്നത്. ...

‘അന്ന് ബി ജെ പി രണ്ടക്കം തൊടില്ലെന്ന് പറഞ്ഞു; ഇന്ന് യു പിയില്‍ രണ്ടക്കം തൊടാത്തത് പ്രതിപക്ഷം’; പരിഹസിച്ച് അമിത് ഷാ

ഗോരഖ്പൂര്‍ : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2013-ല്‍ താന്‍ ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ സംഘടനാ ചുമതലയുള്ള ...

‘യു.പി സമ്പദ്‍വ്യവസ്ഥയെ രണ്ടാമതെത്തിച്ചു; നിക്ഷേപകര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനമാക്കി മാറ്റി’; യു.പിക്ക് വേണ്ടിയുള്ള പ്രധാനലക്ഷ്യങ്ങളെല്ലാം ബി.ജെ.പി നിറവേറ്റിയെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.പിക്ക് വേണ്ടിയുള്ള പ്രധാനലക്ഷ്യങ്ങളെല്ലാം ബി.ജെ.പി നിറവേറ്റിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിക്ഷേപകര്‍ ആദ്യം പരിഗണിക്കുന്ന സംസ്ഥാനമായി യു.പി മാറിയെന്നും യോഗി ആദിത്യനാഥ് ...

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ബി ജെ പി, യോഗി ആദിത്യനാഥ് മത്സരിക്കുന്നത് ഗൊരഖ്പൂരില്‍

ലഖ്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി ജെ പി പുറത്ത് വിട്ടു. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ബി ...

യു.പിയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്; യോഗി സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിനായി ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ...

‘യുപിയെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ കേന്ദ്രമായി മാറ്റും’; ലഖ്നൗവിൽ ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് നിർമ്മിക്കുമെന്ന് യോ​ഗി ആദിത്യനാഥ്

ഉത്തർപ്രദേശ് ഇന്ത്യൻ പ്രതിരോധ മേഖലയുടെ ഉൽപ്പാദന കേന്ദ്രമായി മാറുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈൽ നിർമാണ യൂണിറ്റിന്‍റേയും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പമെന്‍റ് ഓർ​ഗനൈസേഷൻ ലാബിന്‍റേയും ...

പശുക്കള്‍ക്കായി ആംബുലന്‍സ് സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം : പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് സജ്ജമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

രാജ്യത്ത് ആദ്യമായി പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന് പശുക്കള്‍ക്ക് വേണ്ടിയാണ് പുതിയ ആംബുലന്‍സ് സംവിധാനം ഒരുക്കുന്നതെന്ന് ...

‘ഉത്തര്‍പ്രദേശിനെ കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്’: അത് നടക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്നൗ: ഉത്തര്‍പ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍, അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ലഖിംപൂര്‍ ഖേരി ജില്ല ...

Page 1 of 6 1 2 6

Latest News