ഉത്തരേന്ത്യയിലെ ഭീകരാക്രമണപദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ പ്രതി ഒസാമയുടെ ബന്ധുവും മറ്റൊരാളുമാണ് അറസ്റ്റിലായത്.
ഇവർ ഐഎസ്ഐയ്ക്കായി സ്ഫോടക വസ്തുക്കൾ കടത്തിയെന്ന് പൊലീസ് പറഞ്ഞു. അലഹബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.
Discussion about this post