ഉത്തരേന്ത്യയിലെ ഭീകരാക്രമണപദ്ധതി; രണ്ടുപേർ കൂടി അറസ്റ്റിൽ
ഉത്തരേന്ത്യയിലെ ഭീകരാക്രമണപദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ പ്രതി ഒസാമയുടെ ബന്ധുവും മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇവർ ഐഎസ്ഐയ്ക്കായി സ്ഫോടക വസ്തുക്കൾ കടത്തിയെന്ന് പൊലീസ് ...