തിരുവനന്തപുരം: മലപ്പുറത്ത് മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന മന്ത്രി ആര്യാടന് മുഹമ്മദ്. ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നത്. ഇന്ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യ്ു.ഡി.എഫ് ഉപസമിതി യോഗം മലപ്പുറത്ത് ചേരും. അതിനിടയില്‍ ലീഗ് സി.പി.എമ്മുമായി ഒത്തുപോകുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
Discussion about this post