കോൺഗ്രസ് എംഎൽഎമാരുടെ പരിഗണന പോലും ലീഗ് മന്ത്രിമാർക്കില്ല”; താഴെത്തട്ടിൽ അമർഷം ശക്തം, നാളെ നിർണ്ണായക യോഗം
പാർട്ടി അണികളെയും പോഷക സംഘടനകളെയും പൂർണ്ണമായി അവഗണിക്കുന്നുവെന്ന ആക്ഷേപത്തിൽ മുസ്ലിം ലീഗ് മന്ത്രിമാർക്കെതിരെ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തി. മന്ത്രിമാർ പാർട്ടിയെയോ യൂത്ത് ലീഗ്, എംഎസ്എഫ് തുടങ്ങിയ ...



























