Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

എ.ബി.പി ന്യൂസ് നീല്‍സന്‍ സര്‍വ്വെ: ബീഹാര്‍ ബി.ജെ.പിയ്‌ക്കൊപ്പം

by Brave India Desk
Oct 8, 2015, 09:37 am IST
in India
Share on FacebookTweetWhatsAppTelegram

bihar pollingപാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുക്കെ സര്‍വ്വെ ഫലങ്ങള്‍ എന്‍.ഡി.എ അനുകൂലം. എന്‍.ഡി.എ സഖ്യം അധികാരത്തിലെത്തുമെന്നാണ് എ.ബി.പി ന്യൂസ് നീല്‍സന്‍ സര്‍വ്വെ ഫലം പറയുന്നത്. ആകെയുള്ള 243 സീറ്റുകളില്‍128 സീറ്റുകള്‍ ബി.ജെ.പിയുടെ എന്‍.ഡി.എ നേടുമെന്നും മഹാസഖ്യം 112 സീറ്റുകളില്‍ മാത്രമേ വിജയിക്കുകയുള്ളൂവെന്നും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വ്വെ പ്രവചിക്കുന്നത്.

 

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്ക് ഭൂരിഭാഗവും പിന്തുണക്കുന്നത് നിതീഷ് കുമാറിനെയാണ്.  49 ശതമാനം നിതീഷിനെ പിന്തുണക്കുമ്പോള്‍ ബിജെപി നേതാവായ സുശീല്‍ മോദിയെ സര്‍വ്വെയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ പിന്തുണക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ നാലാമത്തെയും അവസാനത്തെയും സര്‍വ്വെ ഫലമാണ് എബിപി ന്യൂസ് പുറത്തുവിട്ടത്.

അഞ്ച് മേഖല തിരിച്ചുള്ള കണക്കില്‍ അഞ്ചില്‍ മൂന്നിടത്തും എന്‍.ഡി.എയാണ് മുന്നില്‍. പറ്റ്‌ന ഉള്‍പ്പെടുന്ന തിരുഹത് മേഖലയില്‍ എഴുപത്തിരണ്ടില്‍ 55 സീറ്റുകളില്‍ എന്‍.ഡി.എ വിജയിക്കും. മഹാസഖ്യം മഗഥ് മേഖലയിലും കിഴക്കന്‍ ബീഹാറിലും നേട്ടമുണ്ടാക്കും.

 

സെപ്റ്റംബറിലും ആഗസ്റ്റിലും നടത്തിയ സര്‍വ്വെകളില്‍ മഹാസഖ്യം ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസം ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലികളാണ് തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയതെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.

ബീഹാറില്‍ ആദ്യമായി ഒരു മുന്നണിയുടെ നായകത്വം ബി.ജെ.പി ഏറ്റെടുക്കുമ്പോള്‍ ഈ പരീക്ഷണം വിജയിക്കുമെന്നാണ് എ.ബി.പി ന്യൂസും നീല്‍സനും സംയുക്തമായി നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നത്.

Tags: BJPNDAbihar election
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies