കൊച്ചിയിൽ നോൺ ഹലാൽ ഹോട്ടൽ വനിതാ സംരംഭക തുഷാര അജിത്തിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തുഷാരാ അജിത്തിനെതിരെ നടന്ന അക്രമം ഒരു സൂചനയും സന്ദേശവുമാണ്. താലിബാൻ കടന്നുവരുന്ന പല വഴികളിൽ ഒന്നു മാത്രമാണിത്. ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃത നടപടി. ‘ഭക്ഷണസ്വാതന്ത്ര്യസമരസേനാനികൾ’ ഒന്നുംതന്നെ വിഷയം പന്നിയായതുകൊണ്ട് മിണ്ടുമെന്ന പ്രതീക്ഷയില്ല.
https://www.facebook.com/KSurendranOfficial/posts/4510535915697676?__cft__[0]=AZUG9Rz0NYnuPHq_ubrdn253pSNrEBOw91bx_IayFbVuGUqFUGkuWE6bAj6su0f5IAbkCmQBNzTckUbOMY6wtnmUhIQP8MhbFLgLDWlyDZhf6E66cap75POZ-HGCPB91SB9JBzz-Ub9nH9wMevGLhIla&__tn__=%2CO%2CP-R
Discussion about this post