Thursday, August 11, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

സ്‌കോട്‌ലന്‍ഡിൽ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ചും കുശലം പറഞ്ഞും നരേന്ദ്ര മോദി, വീഡിയോ വൈറല്‍

by Brave India Desk
Nov 3, 2021, 11:46 am IST
in International
Share on FacebookTweetWhatsAppTelegram

ഗ്ലാസ്‌ഗോ: തന്നെ യാത്രയാക്കാൻ എത്തിയ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലാസ്‌ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിരിക്കെ, മോദിയെ യാത്രയാക്കാൻ നിരവധി പേരാണ് വിമാനത്താവളത്തിൽ ഒത്തുകൂടിയത്. ഇവരിൽ ചിലരോട് അദ്ദേഹം വിശേഷങ്ങൾ തിരക്കി.

#WATCH PM Modi plays the drums along with members of the Indian community gathered to bid him goodbye before his departure for India from Glasgow, Scotland

(Source: Doordarshan) pic.twitter.com/J1zyqnJzBW

— ANI (@ANI) November 2, 2021

Stories you may like

‘ഒരു കുടുംബം തന്നെ തലമുറകളായി ഒരു പാർട്ടിയെ നയിക്കുന്നത് നല്ലതല്ല; ജനാധിപത്യത്തിന്റെ അന്തസത്തയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇത്തരം പാര്‍ട്ടികള്‍ വലിയ ആശങ്കയാണ്’- പ്രധാനമന്ത്രി

കർഷകരുടെ വേദന മനസിലാക്കുന്നു; മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയെ കാണാനായി നിരവധിയാളുകളാണ് അദ്ദേഹം താമസിച്ച ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലുമായി എത്തിയത്. ഹോട്ടലിന് വെളിയില്‍ കാത്തുനിന്ന കുട്ടികള്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് അടക്കം വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തൊഴുകൈകളോടെ ഇവര്‍ക്ക് സമീപമെത്തിയ പ്രധാനമന്ത്രി അല്പനേരം അവര്‍ക്കൊപ്പം ചിലവഴിക്കുകയായിരുന്നു. ഇവിടെയും കുട്ടികള്‍ അടക്കമുള്ളവരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തി. തുടര്‍ന്നാണ് അവരുടെ ഡ്രംസില്‍ പ്രധാനമന്ത്രി താളം പിടിച്ചത്.

 

 

Tags: PM Narendra Modi
Share1TweetSendShare

Discussion about this post


Latest stories from this section

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

‘മങ്കിപോക്‌സിന്റെ പേര് മാറ്റണം’; ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ട് ഈ രാജ്യം

സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഐഎസിൽ ചേർന്നു : കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഭീമന്‍ പാണ്ട വിടവാങ്ങി

Next Post

ഗര്‍ഭിണിയെ തീകൊളുത്തി കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റില്‍

Latest News

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

ഐഎസിനെ സഹായിക്കുന്നയാളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ് : ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies