ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി വെടിയേറ്റു മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന് മാത്യു ആണ് മരിച്ചത്.
മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. അക്രമി രക്ഷപ്പെട്ടു. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post