Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ഒരു പ്രതിഫലവും വേണ്ട, കെപിഎസി ലളിതക്ക് കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി കലാഭവന്‍ സോബി

by Brave India Desk
Nov 22, 2021, 03:42 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി : ഗുരുതര കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടിയും സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായ കെ.പി.എ.സി ലളിതയ്ക്ക് കരള്‍ പകുത്തു നല്കാന്‍ തയാറായി കലാഭവന്‍ സോബി ജോര്‍ജ്. അമ്മയ്ക്ക് കരള്‍ ദാതാവിനെ തേടിയുള്ള കെ.പി.എ.സി. ലളിതയുടെ മകള്‍ ശ്രീക്കുട്ടിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് നടിയ്ക്ക് കരള്‍ പകുത്തുനല്‍കാന്‍ സന്നദ്ധനായി സോബി മുന്നോട്ട് വന്നത്. ​അഭ്യര്‍ഥന കണ്ട് തീരുമാനമെടുത്ത സോബി ‘അമ്മ’ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളെയും ലളിത ചികിത്സയിലുള്ള ആശുപത്രിയെയും സമ്മതം അറിയിച്ചിട്ടുണ്ട്.

‘മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ല. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഏതെങ്കിലും കലാകാരന് വൃക്കയോ കരളോ ആവശ്യമായി വന്നാല്‍ നല്‍കാന്‍ തയാറാണെന്ന് കോവിഡ് ആരംഭത്തിന് മുമ്പ് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്റെ പള്ളിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ചനോട് പറഞ്ഞിരുന്നു. അടുത്തിടെ നൃത്തനാടക അസോസിയേഷന്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സമരത്തിന്റെ പന്തലില്‍ പ്രസംഗിച്ചപ്പോള്‍ അക്കാഡമി ചെയര്‍ പേഴ്സൺ എന്ന നിലയില്‍ കലാകാരന്മാര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാത്തതിന്റെ പേരില്‍ കെ.പി.എ.സി ലളിതയെ വിമര്‍ശിച്ചിരുന്നു. പിന്നീടാണ് ചേച്ചിക്ക് സുഖമില്ലെന്ന വിവരം അറിഞ്ഞത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കോ പിന്നീടോ ഒരു പ്രതിഫലവും കൈപ്പറ്റില്ല’- സോബി പറഞ്ഞു.

Stories you may like

മുത്തച്ഛന്റെ കാത്തിരിപ്പും കടലിന്റെ ക്രൂരതയും, പത്മരാജൻ തീർത്ത വികാരനിർഭരമായ ദൃശ്യകാവ്യം; അഭിനയത്തിന്റെ അതികായന് മുന്നിൽ പതറാതെ നിന്ന യുവതാരം

അഭിനയ ചക്രവർത്തിക്ക് മുന്നിൽ പതറാതെ ഗണേഷ്; ‘ഇരകൾ’ ഇന്നും മലയാളിയുടെ പേടിസ്വപ്നമാകുന്നത് എന്തുകൊണ്ട്

ലളിതയുടെ മക്കളുടെ കരള്‍ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് അവർക്ക് കരള്‍ ദാനത്തിന് സാധിക്കാതിരുന്നത്. ദാതാവ് ഒ. പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട ആരോഗ്യവാനായിരിക്കണം. 20നും 50നും ഇടയിലാവണം പ്രായം. പ്രമേഹരോഗികളാകരുത്. മദ്യപിക്കുന്നവരും ആകരുത്. മറ്റ് രോഗങ്ങളില്ലാത്തവരായിരിക്കണം ദാതാവ്.

കെപിഎസി ലളിതയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാതാവിനെതേടി മകള്‍ ശ്രീകുട്ടി ഭരതന്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് മകള്‍ കുറിപ്പില്‍ പറഞ്ഞത്

Tags: KPAC LAITAkalabhavan sobi
Share2TweetSendShare

Latest stories from this section

ലാലേട്ടന്റെ മുരളി: പച്ചയായ മനുഷ്യന്റെ നോവും ചിരിയും കോർത്തിണക്കിയ അഭിനയ മാജിക്

ലാലേട്ടന്റെ മുരളി: പച്ചയായ മനുഷ്യന്റെ നോവും ചിരിയും കോർത്തിണക്കിയ അഭിനയ മാജിക്

ഒരു കഷണം കടലാസിലെ അച്ഛൻ, ദാസന്റെ കാത്തിരിപ്പും കത്തിലെ പ്രതീക്ഷകളും; ഓരോ മലയാളി കുടുംബവും കണ്ടിരിക്കേണ്ട ചിത്രം

ഒരു കഷണം കടലാസിലെ അച്ഛൻ, ദാസന്റെ കാത്തിരിപ്പും കത്തിലെ പ്രതീക്ഷകളും; ഓരോ മലയാളി കുടുംബവും കണ്ടിരിക്കേണ്ട ചിത്രം

മോഹൻലാൽ എന്ന നടന്റെ വിശ്വരൂപം; അന്ധരുടെ ലോകത്തെ കാഴ്ചയുള്ളവനായി ലാൽ വിസ്മയിപ്പിച്ചപ്പോൾ; രാജീവ് അഞ്ചൽ-മോഹൻലാൽ കൂട്ടുകെട്ടിലെ മാസ്റ്റർപീസ്

മോഹൻലാൽ എന്ന നടന്റെ വിശ്വരൂപം; അന്ധരുടെ ലോകത്തെ കാഴ്ചയുള്ളവനായി ലാൽ വിസ്മയിപ്പിച്ചപ്പോൾ; രാജീവ് അഞ്ചൽ-മോഹൻലാൽ കൂട്ടുകെട്ടിലെ മാസ്റ്റർപീസ്

ഒഴുകിയെത്തിയ പണവും ഒഴിഞ്ഞുപോയ സന്തോഷവും, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രം; ഈ മോഹൻലാൽ ക്ലാസ്സിക്ക് കാണാത്തവർ കാണുക

ഒഴുകിയെത്തിയ പണവും ഒഴിഞ്ഞുപോയ സന്തോഷവും, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പരീക്ഷണ ചിത്രം; ഈ മോഹൻലാൽ ക്ലാസ്സിക്ക് കാണാത്തവർ കാണുക

Discussion about this post

Latest News

ഇന്ത്യ ‘അനിവാര്യം’;റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇയു തലവന്മാർ;വരുന്നത് വമ്പൻ പ്രതിരോധ-വ്യാപാര കരാറുകൾ!

ഇന്ത്യ ‘അനിവാര്യം’;റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ഇയു തലവന്മാർ;വരുന്നത് വമ്പൻ പ്രതിരോധ-വ്യാപാര കരാറുകൾ!

അടിയല്ല, ഇത് കൃത്യമായ കണക്കുകൂട്ടൽ; യുവ താരത്തിന്റെ ബാറ്റിംഗിലെ രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ

അടിയല്ല, ഇത് കൃത്യമായ കണക്കുകൂട്ടൽ; യുവ താരത്തിന്റെ ബാറ്റിംഗിലെ രഹസ്യം വെളിപ്പെടുത്തി ഹിറ്റ്മാൻ

പ്രധാനമന്ത്രി കഴിഞ്ഞാൽ ദശലക്ഷങ്ങൾ ഉറ്റുനോക്കുന്ന കസേര, ഗംഭീറിന്റെ വെല്ലുവിളികളെക്കുറിച്ച് ശശി തരൂർ; പ്രശംസയ്ക്ക് നന്ദി പറഞ്ഞ് പരിശീലകൻ

പ്രധാനമന്ത്രി കഴിഞ്ഞാൽ ദശലക്ഷങ്ങൾ ഉറ്റുനോക്കുന്ന കസേര, ഗംഭീറിന്റെ വെല്ലുവിളികളെക്കുറിച്ച് ശശി തരൂർ; പ്രശംസയ്ക്ക് നന്ദി പറഞ്ഞ് പരിശീലകൻ

ഇതൊരു വ്യക്തിയുടെ മാത്രം വൈകൃതമാണ്, അവൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല,ഇന്ത്യ ഇന്നും സുരക്ഷിതമാണ്;നിലപാട് വ്യക്തമാക്കി അതിക്രമത്തിനിരയായ വിദേശവനിത 

ഇതൊരു വ്യക്തിയുടെ മാത്രം വൈകൃതമാണ്, അവൻ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ല,ഇന്ത്യ ഇന്നും സുരക്ഷിതമാണ്;നിലപാട് വ്യക്തമാക്കി അതിക്രമത്തിനിരയായ വിദേശവനിത 

പടത്തലവനില്ലാത്ത ആദ്യ ലോകകപ്പ്; തന്റെ പകരക്കാരെ പ്രോത്സാഹിപ്പിക്കാൻ രോഹിത് എത്തുന്നു; പുതിയ റോൾ വ്യക്തമാക്കി താരം

പടത്തലവനില്ലാത്ത ആദ്യ ലോകകപ്പ്; തന്റെ പകരക്കാരെ പ്രോത്സാഹിപ്പിക്കാൻ രോഹിത് എത്തുന്നു; പുതിയ റോൾ വ്യക്തമാക്കി താരം

‘നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവ് ഇന്ന് ഉണങ്ങി’:ശ്രീരാമക്ഷേത്രത്തിലെ ധ്വജം സാംസ്‌കാരിക ഉണർവിന്റെ പ്രഖ്യാപനം: നരേന്ദ്രമോദി

ഭാരതം വിശ്വസിക്കാവുന്ന പങ്കാളി’മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നത് വൈകില്ല: ദാവോസിൽ കരുത്ത് വിളിച്ചോതി ഇന്ത്യ

രോഹിത്തിനെയും രാഹുലിനെയും കടത്തിവെട്ടി അഭിഷേക്; വമ്പൻ നേട്ടം സ്വന്തമാക്കി യുവതാരം; നാഗ്പൂരിൽ പിറന്നത് പുതിയ ലോകറെക്കോഡ്

രോഹിത്തിനെയും രാഹുലിനെയും കടത്തിവെട്ടി അഭിഷേക്; വമ്പൻ നേട്ടം സ്വന്തമാക്കി യുവതാരം; നാഗ്പൂരിൽ പിറന്നത് പുതിയ ലോകറെക്കോഡ്

സൂര്യയുടെ ഉദയം, ബാറ്റിംഗ് താളം കണ്ടെത്തിയ നായകൻ ന്യൂസിലൻഡിന് നൽകുന്നത് വലിയ മുന്നറിയിപ്പ്

സൂര്യയുടെ ഉദയം, ബാറ്റിംഗ് താളം കണ്ടെത്തിയ നായകൻ ന്യൂസിലൻഡിന് നൽകുന്നത് വലിയ മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies