ഒരു പ്രതിഫലവും വേണ്ട, കെപിഎസി ലളിതക്ക് കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി കലാഭവന്‍ സോബി
കൊച്ചി : ഗുരുതര കരള്‍രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായ നടിയും സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായ കെ.പി.എ.സി ലളിതയ്ക്ക് കരള്‍ പകുത്തു നല്കാന്‍ തയാറായി കലാഭവന്‍ ...