Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ജനുവരിയിൽ പ്രധാനമന്ത്രി യു എ ഇയിലേക്ക്; പുതുവർഷത്തിലെ ആദ്യ വിദേശ സന്ദർശനം

by Brave India Desk
Nov 29, 2021, 02:03 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഡൽഹി: പുതുവർഷത്തിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം യു എ ഇയിലേക്ക്. 2022 ജനുവരിയിലായിരിക്കും പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം. ദുബായ്​ എക്​സ്​പോയിൽ ഇന്ത്യ ഒരുക്കിയ പവലിയൻ അദ്ദേഹം സന്ദർശിക്കും.

യു.എ.ഇ ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തും. നേരത്തെ 2015, 2018, 2019 എന്നീ വർഷങ്ങളിൽ പ്രധാനമന്ത്രി യു എ ഇ സന്ദർശിച്ചിരുന്നു. യു എ ഇയിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് സായിദും നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുണ്ട്.

Stories you may like

ഏക ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി

ജി7 ഉച്ചകോടി : നരേന്ദ്രമോദി ഇന്ന് യുഎഇയില്‍

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന 4 നിലകളുള്ള കൂറ്റൻ പവലിയനാണ്​ ദുബായ്​ എക്​സ​്​പോയിൽ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇതിനകം നാല് ലക്ഷത്തിലധികം പേർ ഇത് കണ്ടുകഴിഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഈ മാസം ആദ്യം ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചിരുന്നു.

Tags: narendra modiuae
Share1TweetSendShare

Discussion about this post


Latest stories from this section

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

Next Post

ഉച്ചാടനവും രോഗശാന്തിയും; ഗുജറാത്തിൽ കൂട്ട മതപരിവർത്തനമെന്ന് ആരോപണം; നേരിടുമെന്ന് വി എച്ച് പി

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies