Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാനാവില്ല‘: നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

by Brave India Desk
Nov 29, 2021, 03:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: ബിറ്റ്കോയിനെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസി ബിൽ അവതരിപ്പിക്കാൻ ഇരിക്കെ സുപ്രധാന തീരുമാനമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ബിറ്റ്കോയിൻ ഇടപാടുകൾ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം പിമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

രാജ്യത്ത് ഔദ്യോഗിക ഡിജിറ്റൽ കറൻസി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണ്. സ്വകാര്യ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നിരോധിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സുതാര്യമല്ലാത്ത പരസ്യങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നവംബർ 13ന് യോഗം വിളിച്ചിരുന്നു.

Stories you may like

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

റിസർവ് ബാങ്ക്, ധനകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംയുക്തമായ ആഭിമുഖ്യത്തിൽ നടക്കുന്ന ചർച്ചകളുടെ ഫലമായാണ്  നിയമം നിർമിക്കുന്നത്.

Tags: Bit Coinnirmala sitharaman
Share8
Tweet
Send
Share

Latest stories from this section

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies