ലഖ്നൗ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. അയോധ്യയിലും കാശിയിലും ക്ഷേത്ര നിര്‍മ്മാണം നടക്കുന്നു. മഥുരയില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു- കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു.
അഖില ഭാരത് ഹിന്ദു മഹാസഭയുടെ മഥുരയിലേക്കുള്ള റാലി പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് മൗര്യയുടെ ട്വീറ്റ്.
Discussion about this post