raide

ഐഎസിനെ സഹായിക്കുന്നയാളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ് : ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

തിരുവനന്തപുരം: ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും പരിശോധന. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി ...

സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി റെയ്ഡ് : ഒരേ സമയം റെയ്ഡ് നടക്കുന്നത് നാലിടങ്ങളിൽ

തിരുവനന്തപുരം : സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ...

ബംഗാൾ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ ഇഡി റെയ്ഡ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത ...

ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ​ഗുരുതര ആരോപണം : ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് ഇഡി റെയ്ഡ്

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ബിലീവേഴ്സ് ...

ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ വീട്ടിൽ ഇ​ഡി റെ​യ്ഡ്

ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ്. ഇന്ന് പുലർച്ചെയാണ് ഇഡി റെയ്ഡ് നടത്തിയത്. മേ​യ് ...

കള്ളപ്പണം വെളുപ്പിക്കല്‍: മഹാരാഷ്ട്ര മന്ത്രിയുടെ വീട്ടിലടക്കം ഏഴിടങ്ങളില്‍ ഇ.ഡി റെയ്ഡ്

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര ഗതാഗതമന്ത്രി അനില്‍ പരബുമായി ബന്ധപ്പെട്ട ഏഴിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. പൂനെ, മുംബൈ, ദാപോളി എന്നിവിടങ്ങളിലുള്ള അനില്‍ പരാബിന്റെ ...

ദാവൂദ് സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന 20 കേന്ദ്രങ്ങളില്‍ റെയ്ഡുമായി എന്‍ഐഎ

മുംബൈ: ആഗോള ഇസ്ലാമിക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന 20 കേന്ദ്രങ്ങളില്‍ റെയ്ഡുമായി ദേശീയ കുറ്റാന്വേഷണ ഏജന്‍സി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളില്‍ ...

ജാര്‍ഖണ്ഡിലെ സീനിയര്‍ ഐഎഎസ് ഓഫീസറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്; 18 കോടി രൂപ കണ്ടെടുത്തു

ഡല്‍ഹി : ജാര്‍ഖണ്ഡിലെ സീനിയര്‍ ഐഎഎസ് ഓഫീസര്‍ പൂജ സിംഗാളിന്റേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നാല് സംസ്ഥാനങ്ങളിലെ 18 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ...

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച്. സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി. ...

നികുതി വെട്ടിപ്പ് : എന്‍എസ്‌ഇ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

നികുതി വെട്ടിപ്പ് കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചി(എന്‍എസ്‌ഇ)ന്റെ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെയും ഗ്രൂപ്പ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ...

നികുതി വെട്ടിപ്പ് : ചൈനീസ് ടെലികോം കമ്പനി ഹുവാവേയുടെ സ്ഥാപനങ്ങളിൽ ആദായനികുതി റെയ്ഡ്

നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയുടെ രാജ്യത്തെ ഒന്നിലധികം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഡൽഹി, ...

തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്‌മെന്റ് റെയ്ഡ്

തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കോട്ടയത്തെ ആശുപത്രിയുടെ വില്‍പ്പനയില്‍ കബളിപ്പിച്ചുവെന്ന പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് ( crime branch ) കേസെടുത്തിരുന്നു. ...

ദിലീപിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; ഹാര്‍ഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

കൊച്ചി: നടന്‍ ദിലീപി​ന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് റെയ്ഡിനെത്തിയത്. ഉച്ചക്ക് 12ന് ആരംഭിച്ച പരിശോധന വൈകീട്ട് ...

ദിലീപിന്റെ വീട്ടിൽ തോക്കിനായി പൊലീസ് പരിശോധന

ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് നടത്തുന്ന റെയ്ഡ് മൂന്നുമണിക്കൂര്‍ പിന്നിട്ടു. അതേസമയം ദിലീപിന്റെ വീട്ടിൽ തോക്കിനായും പൊലീസ് തിരച്ചിൽ നടത്തുന്നതായാണ് വിവരം. ഗൂഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ...

സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ്

ഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി നേതാക്കളുടെ വീടുകളിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന. സമാജ് വാദി പാർട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് ...

വ്യാ​ജ മ​ദ്യ നി​ര്‍​മ്മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെയ്ഡ് : ആ​യി​ര​ത്തി​ല​ധി​കം മ​ദ്യം നി​റ​ച്ച​ കു​പ്പി​ക​ളും സ്പി​രി​റ്റും പി​ടി​കൂ​ടി

അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് ക​രൂ​രി​ൽ വ്യാ​ജ മ​ദ്യ നി​ര്‍​മ്മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെയ്ഡ്. ആ​യി​ര​ത്തി​ല​ധി​കം മ​ദ്യം നി​റ​ച്ച​ കു​പ്പി​ക​ളും സ്പി​രി​റ്റും പി​ടി​കൂ​ടി. ക​രൂ​ർ കാ​ഞ്ഞൂ​ർ മ​ഠം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വാ​ട​ക​വീ​ട്ടി​ല്‍ ...

കണ്ണൂരിൽ എ​സ്ഡി​പി​ഐ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് : പരിശോധന നടത്തുന്നത് മും​ബൈ​യി​ൽ ​നി​ന്നെ​ത്തി​യ ഇ​ഡി സം​ഘം

ക​ണ്ണൂ​ർ: ജില്ലയിലെ പെ​രി​ങ്ങ​ത്തൂ​രി​ൽ എ​സ്ഡി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്. ഗു​രു​ജി മു​ക്കി​ലെ ഷെ​ഫീ​ക്കി​ന്‍റെ വീ​ട്ടി​ലാ​ണ് ഇഡി റെയ്ഡ് നടത്തുന്നത്. മും​ബൈ​യി​ൽ ​നി​ന്നെ​ത്തി​യ ഇ​ഡി സം​ഘം ആണ് ...

കൊച്ചിയിലെ ഫ്‌ലാറ്റുകളില്‍ പരിശോധന : ചൂതാട്ട കേന്ദ്രം കണ്ടെത്തി, ഒരാൾ കസ്റ്റഡിയിൽ

കൊച്ചിയിലെ ഫ്ലാറ്റില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ലാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി ടിപ്സന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകൾ; 14 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സി.ബി.ഐ

കുട്ടികള്‍ക്ക് എതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളില്‍ രാജ്യവ്യാപകമായി റെയ്ഡ് നടത്തി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) . ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ...

മുൻ മിസ് കേരള അടക്കം മൂന്ന് പേർ അപകടത്തിൽ മരിച്ച കേസ്; ലഹരിപാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന

എറണാകുളം പാലാരിവട്ടത്ത് മുൻ മിസ് കേരള ആൻസി കബീറടക്കം അടക്കം മൂന്നു പേർ വാഹനപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. പാർട്ടിയിൽ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist