Enforcement Directorate (ED)

നൂറോളം വെടിയുണ്ടകൾ, ഒരു കോടി രൂപ കള്ളപ്പണം ; ഹേമന്ത് സോറൻ ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസ് പ്രതിയുടെ വീട്ടിലെ ഇഡി റെയ്ഡിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

റാഞ്ചി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തി. ഭൂമി ഇടപാടുകാരൻ ...

തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല ; അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിക്ക് എതിരെ ഇഡി സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യ ഹർജിക്കെതിരെ ഇഡി സുപ്രീംകോടതിയിൽ. തിരഞ്ഞെടുപ്പ് പരിഗണിച്ച് അരവിന്ദ് കെജ്രിവാളിന്റെ ...

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

എറണാകുളം : കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തോമസ് ...

ജയിലിൽ വച്ച് കെജ്രിവാൾ കഴിച്ച മധുരപലഹാരങ്ങൾ കുറഞ്ഞ കലോറി ഉള്ളവയെന്ന് അതിഷി ; പഴങ്ങൾ നൽകുന്നത് പെട്ടെന്ന് പ്രമേഹം കുറഞ്ഞാൽ കഴിക്കാനെന്നും വാദം

ന്യൂഡൽഹി : പ്രമേഹം വർദ്ധിപ്പിച്ച് മെഡിക്കൽ ജാമ്യം നേടാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീഹാർ ജയിലിൽ മധുര പലഹാരങ്ങളും മാമ്പഴവും കഴിക്കുന്നതായി ഇന്ന് ഇ ഡി ...

ഡൽഹി മദ്യനയ അഴിമതി ; അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനെ ചോദ്യംചെയ്ത് ഇ ഡി ; ആം ആദ്മി എംഎൽഎ ദുർഗേഷ് പഥക്കിന് സമൻസ്

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബിഭാവ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അതോടൊപ്പം തന്നെ ആം ആദ്മി പാർട്ടി എംഎൽഎ ...

വിദേശ ഫണ്ട് കൈമാറ്റം ; മഹുവ മൊയ്‌ത്രക്കെതിരെ ഇഡി അന്വേഷണവും

കൊൽക്കത്ത : ചോദ്യക്കോഴ കേസിൽ സിബിഐ അന്വേഷണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. വിദേശ ഫണ്ട് കൈമാറ്റവുമായി ...

അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണ് ; ഡൽഹിയിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകുമെന്ന് സുനിത കെജ്രിവാൾ

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഇ ഡി കസ്റ്റഡിയിൽ ...

കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ തൃശ്ശൂരിൽ പിണറായിയുടെ മിന്നൽ സന്ദർശനം ; കരുവന്നൂർ കേസിൽ ഉൾപ്പെട്ട സിപിഐഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

തൃശ്ശൂർ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തൃശ്ശൂരിൽ മിന്നൽ സന്ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തികച്ചും അപ്രതീക്ഷിതമായിരുന്നു ...

കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വൻ ക്രമക്കേട് ; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി ഇ ഡി

എറണാകുളം : കേരളത്തിലെ 12 സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വലിയ രീതിയിലുള്ള നിയമലംഘനമാണ് ഈ ബാങ്കുകൾ നടത്തിയിട്ടുള്ളതെന്നും ഇ ഡി സൂചിപ്പിക്കുന്നു. ...

അരവിന്ദ് കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ; ഫെബ്രുവരി 17ന് ഇഡിയ്ക്ക് മുൻപിൽ നിർബന്ധമായും ഹാജരാകണമെന്ന് ഉത്തരവ്

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്തുകൊണ്ടാണ് അന്വേഷണവുമായി സഹകരിക്കാത്തത് എന്ന് വ്യക്തമാക്കണമെന്ന് കോടതി. ഫെബ്രുവരി 17ന് അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്ക് ...

കിഫ്‌ബി മസാല ബോണ്ട്‌ കേസ് ; തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് ഇ ഡി ; ഐസക്കിന്റെ വിശദീകരണം തള്ളി

എറണാകുളം : കിഫ്‌ബി മസാല ബോണ്ട്‌ കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വ്യക്തമായ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കിഫ്‌ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; സിപിഐ നേതാവ് ഭാസുരാംഗന്റെ ഒരു കോടിയിലേറെ രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭാസുരാംഗന്റെയും ...

കിഫ്ബി മസാല ബോണ്ട് കേസ് ; മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തതെന്ന് ഇ ഡിയോട് തോമസ് ഐസക്

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസിന് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. വിഷയത്തിൽ തനിക്ക് ധനമന്ത്രി എന്ന ...

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സമ്മർദം ചെലുത്തി ; വ്യവസായ മന്ത്രി പി രാജീവിനെതിരെ ഇഡി

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ സിപിഎം നേതാവും വ്യവസായ മന്ത്രിയുമായ പി രാജീവ് സമ്മർദ്ദം ചെലുത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ ...

കിഫ്ബിക്കെതിരെ തെളിവുണ്ട് ; മസാല ബോണ്ട് കേസിൽ പുതിയ സമൻസ് നൽകുമെന്ന് ഇ ഡി

എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസില്‍ നിയമലംഘനത്തിന് തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ പുതിയ സമന്‍സ് നല്‍കുമെന്നും ഇ ഡി വ്യക്തമാക്കി. കിഫ്ബിക്ക് എതിരെ അന്വേഷണത്തിന് ...

ദുബായിലെ ബാങ്കുകളിൽ വായ്പാതട്ടിപ്പ് നടത്തി തട്ടിയത് 300 കോടി ; കാസർകോട് സ്വദേശി ഇഡി കസ്റ്റഡിയിൽ

കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ ...

പി സതീഷ് കുമാര്‍ എസി മൊയ്തീന്റെ ബിനാമി ; കോടതിയിൽ വെളിപ്പെടുത്തലുമായി ഇഡി

എറണാകുളം : കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ കുന്നംകുളം എംഎൽഎ എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വെളിപ്പെടുത്തി. പി ...

നരേഷ് ഗോയലിന്റെയും ജെറ്റ് എയർവേയ്സിന്റെയും 538 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

ന്യൂഡൽഹി : ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെയും കുടുംബത്തിന്റെയും കമ്പനിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. ...

ആറ് പെട്ടി നിറയുന്ന കുറ്റങ്ങൾ ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 13,000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇ ഡി ; ആകെ 55 പ്രതികൾ

എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആറ് പെട്ടികളിൽ ആയാണ് ഇ ...

അന്വേഷണം ഉന്നതരിലേക്ക്; അരവിന്ദാക്ഷന്റേയും ജിൽസന്റേയും കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂർ: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനും ജിൽസനും വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ കോടതിയാണ് ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നത്. ...

Page 1 of 12 1 2 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist