Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ ഓൺലൈൻ പണമിടപാട് സംവിധാനം അടിമുടി മാറുന്നു; ജനുവരി 1 മുതൽ വരാൻ പോകുന്ന സുപ്രധാന മാറ്റങ്ങൾ അറിയാം

by Brave India Desk
Dec 25, 2021, 10:29 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് രാജ്യത്തെ ഓൺലൈൻ പണമിടപാടിന്റെ രീതികൾ മാറുന്നു. ഉപഭോക്താക്കൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകിയാണ് റിസർവ് ബാങ്ക് പുതിയ സംവിധാനം കൊണ്ട് വരുന്നത്.

ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് പുതിയ നിയമം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പാടെ മാറ്റുന്നതാണ് ആർബിഐയുടെ പുതിയ ഉത്തരവ്. പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കുമായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. 2022 ജനുവരി 1 മുതൽ ഇവ പ്രാബല്യത്തിൽ വരും.

Stories you may like

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ 16 അക്ക കാര്‍ഡ് നമ്പര്‍ ഓര്‍ക്കുകയോ അല്ലെങ്കില്‍ കാര്‍ഡ് കൈവശം വയ്ക്കുകയോ ചെയ്യണമെന്നാണ് പുതിയ സംവിധാനത്തിൽ പ്രധാനമായും ഓർക്കേണ്ടത്. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഗൂഗിള്‍ പേ, പേടിഎം, നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഓൺലൈൻ ആപ്പുകൾക്ക് ഇനി മുതൽ ഉപഭോക്താക്കളുടെ കാര്‍ഡ് വിശദാംശങ്ങള്‍ സൂക്ഷിക്കാന്‍ അനുമതിയില്ല. അതായത് അവരുടെ സിവിവി നമ്പറുകള്‍ മാത്രം നല്‍കുന്നതിന് പകരം, ഉപയോക്താക്കള്‍ ഒരു ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ ആഗ്രഹിക്കുന്ന ഓരോ തവണയും അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.

ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ മാർഗനിർദേശങ്ങൾ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റിസർവ് ബാങ്ക്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് അനുഭവത്തെ സാരമായി ബാധിക്കുമെന്ന് വാദിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, മൈക്രോസോഫ്റ്റ്, സൊമാറ്റോ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. എന്നാൽ, 2021 ജൂലൈയില്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിയമങ്ങള്‍ പാലിക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ 2021 ഡിസംബർ 31 വരെ ബാങ്കുകൾക്കും പേമെന്റ് ഗേറ്റ്വേകൾക്കും സമയം നൽകിയെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.

Tags: rbiguidelinesOnline Payment
Share9TweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology