Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

12 വയസ്സിന്​​ മുകളിലുള്ളവര്‍ക്ക്​ കോവാക്​സിന്‍ അടിയന്തര ഉപയോഗത്തിന് ഡി.ജി.സി.ഐയുടെ​ അനുമതി

by Brave India Desk
Dec 26, 2021, 09:20 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: രാജ്യത്ത്​ 12നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​​ അടിയന്തര ഉപയോഗത്തിന്​ ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്​ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.ജി.സി.ഐ)യുടെ അനുമതി​. ജനുവരി മൂന്നു മുതല്‍ 15 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ ഇന്ത്യയില്‍ വാക്​സിന്‍ നല്‍കാന്‍ ആരംഭിക്കാനിരിക്കെയാണ്​ കോവാക്​സിന്​ അനുമതി ലഭിക്കുന്നത്​.

ആഗസ്​റ്റില്‍ ‘സൈഡസ്​ കാഡില’യുടെ ‘സൈകോവ്​ ഡി’ ക്കാണ്​ 12 വയസ്സിന്​ മുകളിലുള്ളവര്‍ക്കുള്ള​​ അടിയന്തര ഉപയോഗത്തിന്​ ഡി.ജി.സി.ഐയുടെ അനുമതി നല്‍കിയിരുന്നത്​​. രണ്ടു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക്​ കോവാക്​സിന്റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കാന്‍ ​ വിദഗ്​ധ സമിതി (എസ്​.ഇ.സി) ഒക്​ടോബറില്‍ ഡി.സി.ജി.ഐയോട് ശിപാര്‍ശ ചെയ്​തിരുന്നു.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

എന്നാല്‍, 12 വയസ്സിന്​ മുകളിലുള്ളവര്‍ക്കുള്ള ഉപയോഗത്തിനാണ്​ അനുമതി നല്‍കിയിരിക്കുന്നത്​. മുതിര്‍ന്നവര്‍ക്ക്​ നല്‍കിയ അതേ ഡോസ്​ തന്നെയായിരിക്കും കുട്ടികള്‍ക്കും നല്‍കുകയെന്നും കോവിഡിനും കോവിഡ്​ വകഭേദങ്ങള്‍ക്കും വാക്​സിന്‍ സുരക്ഷിതവും കാര്യക്ഷതയും ഉള്ളതാണെന്ന്​ തെളിയിച്ചിട്ടുണ്ടെന്നും​ ഭാരത്​ബയോടെക്​ വ്യക്തമാക്കി.

അതേസമയം, ‘സൈകോവ്​​ ഡി​’ക്ക്​ 66.6 ശതമാനമാണ്​ ഫലപ്രാപ്​തി. മൂന്ന്​ ഡോസുള്ള, ലോകത്തെ തന്നെ ആദ്യ ഡി.എന്‍.എ വാക്​സിനാണിത്​.​

Tags: childrenCovid vaccine
Share7TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies