Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം: നാല് പാസ്റ്റർമാരെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ച് നാട്ടുകാർ

by Brave India Desk
Jan 13, 2022, 03:55 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപാൽ: മതപരിവർത്തന നിരോധന നിയമ പ്രകാരം മധ്യപ്രദേശിൽ നാല് പാസ്റ്റർമാർ അറസ്റ്റിലായി. മധ്യപ്രദേശിലെ സെഹോറിലായിരുന്നു സംഭവം.

മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് നാലംഗ സംഘം ഗുരാഡി ഗ്രാമവാസിയായ മനോഹർ ബൻസാലിനെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചത്. വിസ്സമ്മതിച്ച ബൻസാലിനെ ഇവർ ഫോം പൂരിപ്പിച്ച് നൽകാൻ നിർബന്ധിച്ചതായും പൊലീസ് പറഞ്ഞു. തുടർന്ന് ബൻസാലിന്റെ അയൽക്കാർ ചേർന്ന് പാസ്റ്റർമാരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Stories you may like

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

താഗരാജ്, രാജാറാം മാളവ്യ, സുനിൽ മാളവ്യ, തേജ് സിംഗ് തുടങ്ങിയവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags: CONVERSION
Share15
Tweet
Send
Share

Latest stories from this section

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

Latest News

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology