CONVERSION

മതപരിവർത്തനത്തിന് ശേഷം സംവരണത്തിനായി പട്ടികജാതിയെന്ന് അവകാശപ്പെടൽ ഭരണഘടനയോടുള്ള വഞ്ചന ; അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : മതപരിവർത്തനത്തിനുശേഷം തന്റെ പഴയ മതത്തിലെ സംവരണം വീണ്ടും അവകാശപ്പെടുന്നത് അനുവദിക്കാൻ ആവില്ലെന്ന് സുപ്രീംകോടതി. പുതുച്ചേരി സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വീക്ഷണം. ...

നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കും; നിർബന്ധിത മതപരിവർത്തനം , അമ്മയുടെ പരാതിയിൽ മകളുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

മുംബൈ: നിർബന്ധിത മതപരിവർത്തനത്തിന് മകളെ ഇരയാക്കിയെന്ന പരായിൽ രണ്ടുപേർ അറസ്റ്റിൽ. മകളെ ഉൾപ്പെടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിത്തൽവാഡിയിലാണ് സംഭവം. തന്റെ മകളെ നിർബന്ധിച്ച് ...

നിർബന്ധിതമതപരിവർത്തനവും ദുർമന്ത്രവാദവും; പാസ്റ്റർ അറസ്റ്റിൽ

പനാജി: നിർബന്ധിതമതപരിവർത്തനത്തിനും ദുർമന്ത്രവാദത്തിനും നേതൃത്വം നൽകിയ കേസിൽ ഗോവ സ്വദേശിയായ പാസ്റ്റർ അറസ്റ്റിൽ. ഡൊമനിക് ഡിസൂസയാണ് പോലീസ് പിടിയിലായത്. ഗോവയിലെ സിയോളിമിലുള്ള ഫൈവ് പില്ലേഴ്സ് ചർച്ചിലേക്ക് തമിഴ്‌നാട് ...

ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മതംമാറി മറ്റൊരു നിക്കാഹ്; റവന്യൂ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

ന്യൂഡൽഹി: ഭർത്താവ് വിവാഹമോചനം നേടാതെ ഇസ്ലാംമതം സ്വീകരിച്ച് മുസ്ലീം യുവതിയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് റവന്യൂ ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ഉത്തർപ്രദേശിലെ മൗദാഹയിലാണ് സംഭവം. ആശിഷ് ഗുപ്തയെന്ന ...

ക്രിസ്തുമതത്തിൽ നിന്നും ഹിന്ദുത്വത്തിലേക്ക് വരാൻ ഒരു കാരണം ഉണ്ടായിരുന്നു ; മതപരിവർത്തനത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ ലിവിംഗ്സ്റ്റൺ

ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കാൻ ഉണ്ടായ കാരണം വെളിപ്പെടുത്തുകയാണ് തമിഴ് നടൻ ലിവിംഗ്സ്റ്റൺ. താൻ മുൻപേ തന്നെ ഒരു കൃഷ്ണ ഭക്തനായിരുന്നു എന്ന് ലിവിംഗ്സ്റ്റൺ വ്യക്തമാക്കുന്നു. ഒരിക്കൽ ...

വ്യാജ പേരിൽ ഫേസ്ബുക്ക് വഴി കുടുക്കി; പീഡിപ്പിച്ച ശേഷം മതം മാറ്റി; ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ലക്‌നൗ: സമൂഹമാദ്ധ്യമം വഴി വലയിലാക്കി ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിസാമുദ്ദീൻ സ്വദേശി ഖാലിദ് ആണ് അറസ്റ്റിലായത്. ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ ...

ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ

ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ...

‘ഒരാഴ്ച ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു‘: എന്നാൽ ആർ എസ് എസും മോദി സർക്കാരും ഉത്തരേന്ത്യയിലെ മതപരിവർത്തന ശ്രമങ്ങൾക്ക് വലിയ പ്രതിസന്ധിയെന്ന് ക്രൈസ്തവ പുരോഹിതൻ

ന്യൂഡൽഹി: മതപരിവർത്തകരുടെ സുപ്രധാന ലക്ഷ്യ കേന്ദ്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പുരോഹിതൻ ക്രിസ് ഹോഡ്ജ്സ്. നേരത്തെ ഇന്ത്യയിൽ പ്രതിവാരം ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു. എന്നാൽ ...

ബംഗ്ലാദേശി പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാക്കിർ നായിക്കിന്റെ വീഡിയോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇസ്ലാമിലേക്ക് മതം മാറ്റം; ഹിന്ദു സന്യാസിമാരുടെ പ്രബോധനങ്ങളെ തുടർന്ന് സ്വധർമ്മത്തിലേക്ക് മടങ്ങി ഗുജറാത്തി യുവാവ്

അഹമ്മദാബാദ്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ബംഗ്ലാദേശി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇസ്ലാമിലേക്ക് മതം മാറിയ ഹിന്ദു യുവാവ് സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. ഗുജറാത്തിലെ ജത്പൂർ സ്വദേശിയായ ആശിഷ് ഗോസ്വാമിയാണ് ഹൈന്ദവ ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

കൊച്ചി; 22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റിയെന്ന പരാതിയുമായി പിതാവ് ഹൈക്കോടതിയിൽ. ചെന്നൈയിൽ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ് കാണാതായ 22 ...

സ്‌നാപ്പ്ചാറ്റും കൗമാരക്കാരെ കുരുക്കാൻ; ഗെയിമിൽ തോറ്റാൽ ഖുറാൻ വാക്യങ്ങൾ ചൊല്ലാൻ ആവശ്യപ്പെടും;റഹ്‌മാൻ മുൻ മസ്ജിദ് പുരോഹിതൻ; മതപരിവർത്തനക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ലക്‌നൗ; ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രമാക്കി ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾ വഴി കൗമാരക്കാരെ മതപരിവർത്തനത്തിന് ഇരയാക്കിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏകദേശം അഞ്ച് സംസ്ഥാനങ്ങളിലെ കൗമാരക്കാരെയാണ് സംഘം ...

സനാതന ധർമ്മത്തിൽ ആകൃഷ്ടയായി ഹിന്ദുവിശ്വാസം സ്വീകരിച്ച് മുസ്ലീം യുവതി; രാഹുലുമായി വിവാഹം; പിന്നാലെ വീട്ടുകാരിൽ നിന്ന വധഭീഷണി നേരിടുന്നുവെന്ന് പരാതി

ലക്‌നൗ : സനാതന ധർമ്മത്തിൽ ആകൃഷ്ടയായി ഹിന്ദു വിശ്വാസം സ്വീകരിച്ച യുവതിയ്ക്ക് നേരെ കൊലവിളിയുമായി ഇസ്ലാമിസ്റ്റുകൾ. മുസ്ലീം മതവിശ്വാസിയായിരുന്ന നസ്രിൻ ഹിന്ദു വിശ്വാസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. തുടർന്നാണ് ...

 മുസ്ലീം ഭൂരിപക്ഷ ഗ്രാമത്തിൽ ബിജെപിയെ പിന്തുണച്ചു; പ്രതികാരം ചെയ്തത് ഭീഷണിപ്പെടുത്തി ഇസ്ലാം മതം അടിച്ചേൽപ്പിച്ച്; കൈ കഴുകി മമത സർക്കാർ; പ്രതികൾക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തൽ; എൻഐഎ ഏറ്റെടുത്ത കേസിൻ്റെ നാൾ വഴികൾ

പശ്ചിമബംഗാൾ: ഭാരതീയ ജനതാ പാർട്ടിയെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിപ്പിച്ചതായി പരാതി.  പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മാൾഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംസ്ഥാനം ...

ഹിന്ദുവെന്ന വ്യാജേന പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; ഇസ്ലാമാവാനും ഭർതൃസഹോദരനൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാനും ഭീഷണി; മതമൗലികവാദികളിൽ നിന്ന് 7 വർഷത്തിന് ശേഷം രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി ആയിഷയെന്ന ഐശ്വര്യ

ഭോപ്പാൽ: നിർബന്ധിതമതപരിവർത്തനത്തിന്റെ ദുരിതങ്ങൾ വിവരിച്ച് ഇരയായ യുവതി. മദ്ധ്യപ്രദേശിലാണ് സംഭവം. ഏഴ് വർഷം മുൻപ് തന്നെ തട്ടിക്കൊണ്ടുപോയ മതമൗലികവാദിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരിക്കുകയാണ് ആയിഷ ഇർഷാദ് ...

ഭർതൃമതിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി; പ്രതിയ്‌ക്കെതിരെ കേസ്; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ലക്‌നൗ: മൊറാദാബാദിൽ ഭർതൃമതിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. സമ്രത് നഗർ സ്വദേശിനിയെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ പ്രതി സംഷുലിനെതിരെ പോലീസ് കേസ് എടുത്തു. ...

നിങ്ങളുടെ ദൈവത്തേക്കാൾ ശക്തനാണ് ക്രിസ്തു, ഹിന്ദുത്വം ഉപേക്ഷിക്കൂ; ചികിത്സയുടെ മറവിൽ മതപരിവർത്തനത്തിന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പാസ്റ്ററും കുടുംബവും ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

ഇൻഡോർ: നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്ററുൾപ്പടെ ഏഴ് പേർ അറസ്റ്റിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചികിത്സയുടെ പേരിലാണ് സംഘം ഹിന്ദു കുടുംബത്തെ മതം മാറ്റാൻ ...

ഹിന്ദുവായി ആൾമാറാട്ടം നടത്തി വിവാഹം കഴിച്ചു; മതംമാറാൻ വിസമ്മതിച്ചതോടെ തിളച്ച എണ്ണ ദേഹത്തൊഴിച്ച് പീഡനം; ദേഹത്ത് സിഗരറ്റുപയോഗിച്ച് പൊള്ളിക്കുക ഇഷ്ടവിനോദം; നിസ്‌കരിക്കാനായി മാസം തീറ്റിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

ലക്‌നൗ: മതപരിവർത്തം നിരസിച്ചതിന്റെ പേരിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഹിന്ദുവായി ആൾമാറാട്ടം നടത്തിയാണ് മുഹമ്മദ് യുവതിയെ ...

ഹിന്ദു മതത്തിന്റെ മൂല്യങ്ങൾ ആകർഷിച്ചു; ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് ആരിഫ് ഖാൻ; ഏറെ സന്തോഷമെന്നും പ്രതികരണം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ്. ഷജപൂർ സ്വദേശി ആരിഫ് ഖാൻ ആണ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചത്. ആനന്ദ് ത്യാഗി എന്ന ...

പ്രാർത്ഥനയുടെ പേരിൽ വീട്ടിലേക്ക് വിളിപ്പിച്ചു; ക്രിസ്തു മതത്തിലേക്ക് മാറ്റാൻ ശ്രമം; പ്രദേശവാസികൾക്ക് രക്ഷകരായി ഹിന്ദു സംഘടനാ പ്രവർത്തകർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. സംഭവത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകളുടെ പരാതിയെ തുടർന്നാണ് ...

മതംമാറിയേ പറ്റൂയെന്ന് കാമുകിയുടെ വീട്ടുകാർ; വിവാഹത്തിൽ നിന്ന് പിൻമാറിയതോടെ പത്തംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി; സംഭവം തലസ്ഥാന നഗരിയിൽ

തിരുവനന്തപുരം: വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിന്റെ വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ ഒരാളെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. വർക്കല രാമന്തളി ബിസ്മിയ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist