Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Defence

ശബ്​ദത്തി​​ന്‍റെ ഏഴിരട്ടി വേഗത്തില്‍ സഞ്ചരിക്കും : ബ്ര​ഹ്‌​മോ​സ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്താനുള്ള പ​രീ​ക്ഷണം വി​ജ​യ​ക​രം

by Brave India Desk
Jan 20, 2022, 12:44 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ബാലസോര്‍: ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ലിന്‍റെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വീണ്ടും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒഡീഷയിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈലില്‍ വരുത്തിയ പുതിയ സാങ്കേതികമാറ്റങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

ശബ്​ദത്തി​​ന്‍റെ ഏഴിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക്​ ക്രൂസ്​ മിസൈലാണ് ബ്രഹ്​മോസ്​. മിസൈലിന്​ മണിക്കൂറില്‍ 3200 കിലോമീറ്ററാണ്​ വേഗം. 290 കിലോമീറ്റര്‍ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകര്‍ക്കാന്‍ ശേഷിയുള്ള ബ്രഹ്​മോസിന്‍റെ കര, കടല്‍, ആകാശ പതിപ്പുകളുടെ പരീക്ഷണം വിജയകരമായിരുന്നു.

Stories you may like

ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് വിക്ഷേപിച്ചാലും ലക്ഷ്യം കൃത്യമായി ഭേദിക്കും : ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഇന്ത്യാ-ഇസ്രായേല്‍ സംയുക്ത സംരംഭം: ഭൂതല മിസൈല്‍ വിജയകരമായി പരീക്ഷിച്ച് കരസേന

ജനുവരി 12ന് നടന്ന ബ്ര​ഹ്‌​മോ​സ് മി​സൈ​ലി​ന്‍റെ ക​ട​ലി​ല്‍ നി​ന്ന്​ ക​ട​ലി​ലേ​ക്ക്​ വി​ക്ഷേ​പി​ക്കാ​വു​ന്ന പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ പ​രീ​ക്ഷണവും വി​ജ​യ​ക​ര​മാ​യിരുന്നു. ക​പ്പ​ലി​ന്‍റെ യു​ദ്ധ സം​വി​ധാ​ന​ത്തി​ന്‍റെയും ആ​യു​ധ സ​മു​ച്ച​യ​ത്തി​ന്‍റെയും കൃ​ത്യ​ത സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ​രീ​ക്ഷ​ണ​ വി​ജ​യം.

റ​ഡാ​ര്‍ ച​ക്ര​വാ​ള​ത്തി​ന​പ്പു​റ​മു​ള്ള ക​ട​ലി​ല്‍ നി​ന്നു​ള്ള ല​ക്ഷ്യ​ങ്ങ​ള്‍ ത​ക​ര്‍ക്കാ​ന്‍ ശേ​ഷി​യു​ള്ള ബ്ര​ഹ്‌​മോ​സ് 2005 മു​ത​ലാ​ണ് നാ​വി​ക​സേ​ന മു​ന്‍നി​ര യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ല്‍ വി​ന്യ​സി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

Tags: missilebrahmos
ShareTweetSendShare

Discussion about this post


Latest stories from this section

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

Next Post

മുലായംസിങ് യാദവിന്റെ കുടുംബത്തില്‍ നിന്നുളളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു : ഭാര്യാസഹോദരൻ പ്രമോദ് ഗുപ്ത ബിജെപിയിലേക്ക്

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies