ബ്രഹ്മോസിന്റെ സുരക്ഷ ഞങ്ങൾക്കും വേണം; ഇന്ത്യയുമായി 450 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവയ്ക്കാൻ ഇന്തോനേഷ്യ
ന്യൂഡൽഹി: ഇന്ത്യയയുടെ അത്യാധുനിക പ്രതിരോധസംവിധാനമായ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇന്തോനേഷ്യ. ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ സാങ്കേതികവിദ്യയിലും ഇന്തോനേഷ്യൻ സൈന്യം അതീവതാത്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം ...