missile

മിഷൻ ദിവ്യാസ്ത്ര; കരുത്ത് കാട്ടി അഗ്നി 5; മിസൈൽ പരീക്ഷണത്തിൽ ഡിആർഡിഒയെ പ്രശംസിച്ച് പ്രധാനമന്ത്രി

മിഷൻ ദിവ്യാസ്ത്ര; കരുത്ത് കാട്ടി അഗ്നി 5; മിസൈൽ പരീക്ഷണത്തിൽ ഡിആർഡിഒയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസൈൽ പരീക്ഷണം വിജയിച്ചതിന് തൊട്ട് പിന്നാലെ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ആത്മനിർഭര ഭാരതത്തിനായി നിർണായക ചുവട്; ബ്രഹ്‌മോസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി ഉടൻ

ആത്മനിർഭര ഭാരതത്തിനായി നിർണായക ചുവട്; ബ്രഹ്‌മോസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതി ഉടൻ

ന്യൂഡൽഹി: ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിന്റെ കയറ്റുമതിയ്‌ക്കൊരുങ്ങി ഭാരതം. ഈ വർഷം മാർച്ചോടെ കയറ്റുമതി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾ 10 ദിവസത്തിനുള്ളിൽ ...

ആത്മനിർഭരതയ്ക്കായി പ്രതിരോധ കുതിപ്പ്; പുതിയ ദീർഘദൂര മിസൈൽ വ്യോമ സംവിധാനം നിർമ്മിക്കാൻ ഭാരതം

ആത്മനിർഭരതയ്ക്കായി പ്രതിരോധ കുതിപ്പ്; പുതിയ ദീർഘദൂര മിസൈൽ വ്യോമ സംവിധാനം നിർമ്മിക്കാൻ ഭാരതം

ന്യൂഡൽഹി: പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായി അതിവേഗം കുതിച്ച് ഭാരതം. പുതിയ ദീർഘദൂര മിസൈൽ സംവിധാനം നിർമ്മിക്കാനാണ് തീരുമാനം. ഇത് പ്രതിരോധ മേഖലയിലെ നിർണായക നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ദീർഘദൂര ...

ശത്രുക്കളെ വിറപ്പിക്കും പ്രഹരശേഷി; ബ്രഹ്‌മോസ് മിസൈലിന്റെ ഐഎൻഎസ് മർമഗോവയിൽ നിന്നുമുള്ള പരീക്ഷണം വിജയം; പ്രതിരോധ കരുത്തിൽ മുന്നേറി ഭാരതം

ശത്രുക്കളെ വിറപ്പിക്കും പ്രഹരശേഷി; ബ്രഹ്‌മോസ് മിസൈലിന്റെ ഐഎൻഎസ് മർമഗോവയിൽ നിന്നുമുള്ള പരീക്ഷണം വിജയം; പ്രതിരോധ കരുത്തിൽ മുന്നേറി ഭാരതം

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് മറ്റൊരു നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ യുദ്ധക്കപ്പലിൽ നിന്നുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഇതോടെ രാജ്യത്തിന്റെ ആയുധക്കരുത്ത് ...

ശത്രുക്കളെ നിഷ്പ്രഭമാക്കാൻ ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈൽ;  തുടർ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

ശത്രുക്കളെ നിഷ്പ്രഭമാക്കാൻ ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈൽ; തുടർ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

ഭുവനേശ്വർ: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി രാജ്യം. ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈലാണ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ രംഗത്ത് വീണ്ടും നേട്ടം ...

ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്’; ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമാക്കി നാവിക സേന

ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്’; ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമാക്കി നാവിക സേന

മുംബൈ: പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായുള്ള പടവുകൾ കയറി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. അറേബ്യൻ കടലിലായിരുന്നു മിസൈൽ പരീക്ഷണം. ...

പ്രതിരോധ മേഖലയിൽ വിജയത്തിന്റെ പടവുകൾ കയറി ഭാരതം; പൃഥ്വി-II ന്റെ പരീക്ഷണം വിജയം

പ്രതിരോധ മേഖലയിൽ വിജയത്തിന്റെ പടവുകൾ കയറി ഭാരതം; പൃഥ്വി-II ന്റെ പരീക്ഷണം വിജയം

ഭുവനേശ്വർ: പ്രതിരോധ രംഗത്ത് വിജയഗാഥകൾ രചിച്ച് ഇന്ത്യ. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആയ പൃഥ്വി-II ന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. ഇന്നലെ ഒഡീഷയിലായിരുന്നു മിസൈലിന്റെ പരീക്ഷണം. ചന്ദിപൂരിലെ ...

ഇന്ത്യ-ചൈന അതിർത്തിയിൽ ‘ഹോളോകാസ്റ്റ്’ ബാലിസ്റ്റിക് മിസൈൽ വിന്യസിക്കും ; അനുമതി നൽകി കേന്ദ്ര സർക്കാർ

ഇന്ത്യ-ചൈന അതിർത്തിയിൽ ‘ഹോളോകാസ്റ്റ്’ ബാലിസ്റ്റിക് മിസൈൽ വിന്യസിക്കും ; അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ . സായുധ സേനയ്ക്കായി 120 പ്രളയ് സ്ട്രാറ്റജിക് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനുള്ള ...

ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് വിക്ഷേപിച്ചാലും ലക്ഷ്യം കൃത്യമായി ഭേദിക്കും : ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് വിക്ഷേപിച്ചാലും ലക്ഷ്യം കൃത്യമായി ഭേദിക്കും : ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍വെച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ് ...

ഇന്ത്യാ-ഇസ്രായേല്‍ സംയുക്ത സംരംഭം: ഭൂതല മിസൈല്‍ വിജയകരമായി പരീക്ഷിച്ച് കരസേന

ഇന്ത്യാ-ഇസ്രായേല്‍ സംയുക്ത സംരംഭം: ഭൂതല മിസൈല്‍ വിജയകരമായി പരീക്ഷിച്ച് കരസേന

ഡല്‍ഹി: ഇന്ത്യാ-ഇസ്രായേല്‍ സംയുക്ത സംരംഭത്തില്‍ കരസേനയ്ക്കായി രൂപകല്‍പ്പന ചെയ്ത ഭൂതല മിസൈല്‍ പരീക്ഷിച്ചു. രണ്ടു പരീക്ഷണങ്ങളാണ് തുടര്‍ച്ചയായി നടത്തിയത്. 70 കിലോമീറ്റര്‍ ദൂരത്തെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കുന്ന ...

ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്ത് മധ്യദൂര ഭൂതല- വ്യോമ മിസൈല്‍; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം

ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്ത് മധ്യദൂര ഭൂതല- വ്യോമ മിസൈല്‍; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം

ഡല്‍ഹി: കരസേനയുടെ മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ പരീക്ഷണം വിജയകരം. ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു മിസൈല്‍ ...

ഇന്ത്യന്‍ മിസൈല്‍ തങ്ങളുടെ മണ്ണില്‍ പതിച്ചെന്ന് പാകിസ്ഥാന്‍

ഇന്ത്യന്‍ മിസൈല്‍ തങ്ങളുടെ മണ്ണില്‍ പതിച്ചെന്ന് പാകിസ്ഥാന്‍

ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന് പാകിസ്ഥാനില്‍ 124 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് പതിച്ചതായി പാകിസ്ഥാന്‍. മിസൈല്‍, 40,000 അടി ഉയരത്തില്‍ കുതിച്ചുകയറുകയും ഇന്ത്യന്‍, പാകിസ്ഥാന്‍ ...

ശബ്​ദത്തി​​ന്‍റെ ഏഴിരട്ടി വേഗത്തില്‍ സഞ്ചരിക്കും : ബ്ര​ഹ്‌​മോ​സ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്താനുള്ള പ​രീ​ക്ഷണം വി​ജ​യ​ക​രം

ശബ്​ദത്തി​​ന്‍റെ ഏഴിരട്ടി വേഗത്തില്‍ സഞ്ചരിക്കും : ബ്ര​ഹ്‌​മോ​സ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പിന്‍റെ സാങ്കേതിക കൃത്യത ഉറപ്പുവരുത്താനുള്ള പ​രീ​ക്ഷണം വി​ജ​യ​ക​രം

ബാലസോര്‍: ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ലിന്‍റെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് വീണ്ടും വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ഒഡീഷയിലെ ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. മിസൈലില്‍ വരുത്തിയ പുതിയ സാങ്കേതികമാറ്റങ്ങളുടെ ...

ഹെലികോപ്ടറില്‍ നിന്ന് തൊടുക്കാം: ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ, വിഡിയോ

ഹെലികോപ്ടറില്‍ നിന്ന് തൊടുക്കാം: ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ, വിഡിയോ

ഡല്‍ഹി: ഹെലികോപ്ടറില്‍ നിന്ന് തൊടുക്കാവുന്ന ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. ഡി.ആര്‍.ഡി.ഒയും ഇന്ത്യന്‍ എയര്‍ ഫോഴ്സും സംയുക്തമായി രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലാണ് തദ്ദേശീയമായി നിര്‍മിച്ച ...

അതിര്‍ത്തി കടക്കുന്ന വിമാനങ്ങളെ ആകാശത്തുവച്ചു തന്നെ ഇന്ത്യ ഇനി തകര്‍ക്കും; പൈത്തണ്‍ -5 മിസൈലിന്റെ പരീക്ഷണം വിജയകരം

അതിര്‍ത്തി കടക്കുന്ന വിമാനങ്ങളെ ആകാശത്തുവച്ചു തന്നെ ഇന്ത്യ ഇനി തകര്‍ക്കും; പൈത്തണ്‍ -5 മിസൈലിന്റെ പരീക്ഷണം വിജയകരം

ഡല്‍ഹി: ആകാശ കരുത്തില്‍ പുതിയ ചുവടു വയ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധ ശേഷിയില്‍, 5-ാം തലമുറ പൈത്തണ്‍ -5 എയര്‍ ...

ഇന്ത്യയെ തൊടുന്നതിന് മുമ്പ് ഇനി ചൈനയും പാകിസ്ഥാനും ഒന്നുകൂടി ചിന്തിക്കും; അത്യന്താധുനിക മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഇന്ത്യയെ തൊടുന്നതിന് മുമ്പ് ഇനി ചൈനയും പാകിസ്ഥാനും ഒന്നുകൂടി ചിന്തിക്കും; അത്യന്താധുനിക മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വര്‍: തൊട്ട് അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷാര്‍ത്ഥങ്ങള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കുന്ന പുത്തന്‍ മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ. സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെ‌റ്റ് സാങ്കേതികവിദ്യയില്‍ ...

പാക്കിസ്ഥാന്‍ ‘വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ സത്യം പുറത്ത്; പരിക്കേറ്റത് സ്വന്തം ജനങ്ങള്‍ക്ക്, നിരവധി വീടുകളും തകര്‍ന്നു

പാക്കിസ്ഥാന്‍ ‘വിജയകരമായി പരീക്ഷിച്ച മിസൈലിന്റെ സത്യം പുറത്ത്; പരിക്കേറ്റത് സ്വന്തം ജനങ്ങള്‍ക്ക്, നിരവധി വീടുകളും തകര്‍ന്നു

ഇസ്ലാമാബാദ്: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്ലാമാബാദ് പാകിസ്ഥാന്‍ ഷാലിന്‍ 3 എന്ന ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനുശേഷം, രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രി വരെ മിസൈല്‍ പരീക്ഷണത്തെ ...

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ : ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ വാങ്ങാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ : ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. യുഎഇയും സൗദിയുമാണ് ബ്രഹ്മോസ് വാങ്ങാൻ താല്പര്യപ്പെട്ട് രംഗത്ത് വന്നിട്ടുള്ളത്. ...

ഒരേ സമയം പല ശത്രു സങ്കേതങ്ങള്‍ തരിപ്പിണമാക്കും: ക്യുആര്‍എസ്എഎം സജ്ജം

ഒരേ സമയം പല ശത്രു സങ്കേതങ്ങള്‍ തരിപ്പിണമാക്കും: ക്യുആര്‍എസ്എഎം സജ്ജം

തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച കരയിൽ നിന്നും തൊടുത്തുവിടാവുന്ന ദ്രുതപ്രതികരണ ശേഷിയുള്ള ഹ്രസ്വദൂര മിസൈലിന്റെ പരീക്ഷണം വിജയം. ഒഡിഷ തീരത്തു വെള്ളിയാഴ്ച വൈകീട്ട് 3.40 നായിരുന്നു പരീക്ഷണം. കഴിഞ്ഞ ...

‘ഹാപ്പി ദിവാലി’ ; പാക് ബങ്കറുകൾ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ മിസൈൽ : വീഡിയോ കാണാം

‘ഹാപ്പി ദിവാലി’ ; പാക് ബങ്കറുകൾ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ മിസൈൽ : വീഡിയോ കാണാം

ന്യൂഡൽഹി : പാകിസ്ഥാൻ ജമ്മു കശ്മീരിൽ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് കനത്ത നഷ്ടം. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist