പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടുവയസുള്ള ആദിവാസി പെണ്‍കുഞ്ഞ് മരിച്ചു. ഷോളയൂരിലെ വെള്ളംകുളം ഊരില്‍ വീരകല്‍മേട്ടില്‍ മുരുകന്-പാപ്പ ദമ്പതികളുടെ മകള്‍ ഭുവനേശ്വരിയാണ് മരിച്ചത്.
കുട്ടിക്ക് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post