attappadi

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; വ്‌ളോഗർ മുഹമ്മദലി ജിന്നയ്ക്ക് മർദ്ദനം

പാലക്കാട്: അട്ടപ്പാടിയിൽ വ്‌ളോഗർക്ക് മർദ്ദനം. ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയായ്ക്കായിരുന്നു മർദ്ദനമേറ്റത്. ഇതിന് പിന്നാലെ കെട്ടിയിട്ട യുവാവിനെ പോലീസ് എത്തിയാണ് രക്ഷിച്ചത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ...

അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം ; വെട്ടി പരിക്കേൽപ്പിച്ചത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയെന്ന് പരാതി

പാലക്കാട്‌ : അട്ടപ്പാടിയിൽ വയോധികയ്ക്ക് നേരെ ആക്രമണം. അട്ടപ്പാടി സാമ്പാർകോഡ് ഊര് നിവാസിയായ ഭഗവതി എന്ന വയോധികയ്ക്ക് വെട്ടേറ്റു. സാമ്പാർകോഡ് സിപിഐ ബ്രാഞ്ച് സെക്രട്ടറി ആണ് വയോധികയെ ...

ആംബുലൻസ് എത്തിയത് നാലു മണിക്കൂർ കാത്തിരുന്ന ശേഷം ; ചികിത്സ വൈകിയതിനെ തുടർന്ന് വയോധികന് ദാരുണാന്ത്യം

പാലക്കാട്‌ : ആംബുലൻസിന് വേണ്ടി നാലു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്ന വയോധികൻ ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചു. അട്ടപ്പാടി മേലെ ഭൂതയാർ ഊരിലെ ചെല്ലൻ എന്ന 56 ...

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ഇനി വൈദ്യുതി വെളിച്ചം ; 92 വീടുകളിലേക്ക് വൈദ്യുതി എത്തി

പാലക്കാട്‌ : അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന വൈദ്യുതി എന്ന ആവശ്യം ഒടുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി. ...

ഗർഭിണികൾക്ക് ജ്യൂസ് ഉണ്ടാക്കാൻ പഴങ്ങൾ വാങ്ങാൻ അരലക്ഷം; അട്ടപ്പാടി ആദിവാസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ 3 കോടിയോളം രൂപയുടെ ക്രമക്കേട്

പാലക്കാട്; അട്ടപ്പാടി കോട്ടത്തറ ആദിവാസി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോർട്ട്. ഓഡിറ്റിലൂടെയാണ് കോടിക്കളുടെ ക്രമക്കേട് വെളിച്ചെത്തായത്. ആശുപത്രിയിൽ മുൻ സൂപ്രണ്ട് ഡോ.ആർ പ്രഭുദാസിൻറെ കാലത്ത് ...

ആട് മേയ്ക്കാൻ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം അട്ടപ്പാടിയിൽ

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടു. ബോഡിചാള മലയിൽ സമ്പാർക്കോട്ടിലെ വണ്ടാരി ബെലനായിരുന്നു കൊല്ലപ്പെട്ടത്. കാട്ടാന ചവിട്ടുകയായിരുന്നു. വൈകീട്ടോടെയായിരുന്നു സംഭവം. ആട് മേയ്ക്കാൻ സമ്പാർ ...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കന്തസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്. അൻപത് വയസ്സായിരുന്നു. തൊട്ടടുത്ത ഊരിലേക്ക് പോവുകയായിരുന്നു ഇയാൾ. പോകുന്ന ...

അട്ടപ്പാടി മധുകൊലക്കേസ്; ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്; 13 പ്രതികള്‍ക്ക്‌ ഏഴ് വർഷം തടവ്; കൂറുമാറിയവർക്കെതിരെയും നടപടിക്ക് നിർദ്ദേശം

മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ ഒന്നാം പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 13 പ്രതികൾക്ക്‌ ഏഴ് വർഷം കഠിനതടവ് വിധിച്ച് കോടതി. 16ാം പ്രതി മുനീർ ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; വനവാസിയായ വയോധികന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസിയായ വയോധികന് ദാരുണാന്ത്യം. അട്ടപ്പാടിയിലാണ് സംഭവം. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. വെെകീട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം. ആടിന് കൊടുക്കാനുള്ള ഇലയുമായി ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; മരിച്ചത് മൂന്ന് ദിവസം പ്രായമുള്ള പെൺകുട്ടി

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമപ്രിയ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മാത്രമായിരുന്നു കുട്ടിയുടെ പ്രായം. ഇന്നലെ രാത്രിയോടെയായിരുന്നു ...

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

അട്ടപ്പാടി : അഗളിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോർ (23) ആണ് മർ‍ദനത്തെ തുടർന്ന് മരിച്ചത്. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. മർദനത്തെ ...

അട്ടപ്പാടിയിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്. രണ്ടരക്കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് ദീപ ജന്മം നൽകിയത്. അമ്മയെയും കുഞ്ഞിനേയും ...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം : മരിച്ചത് 25 ആഴ്ച മാത്രം പ്രായമുള്ള നവജാത ശിശു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇന്ന് ...

അട്ടപ്പാടിയില്‍ രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ ...

അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം : ഈ ​വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ മരണം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ശി​ശു​മ​ര​ണം. മേ​ട്ടു​വ​ഴി​യി​ൽ മ​രു​ത​ൻ- ജി​ൻ​സി ദ​മ്പ​തി​ക​ളു​ടെ നാ​ലു മാ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ ആ​ശു​പ​ത്രി​യി​ൽ​ വ​ച്ചാ​ണ് കുഞ്ഞ് മ​രി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ൽ ...

അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം ലഭിച്ചത്. ഈ മാസം മൂന്നാം ...

അ​ട്ട​പ്പാ​ടി​യി​ല്‍ ശിശുമരണങ്ങൾ തുടരുന്നു :ര​ണ്ടു​വ​യ​സുകാരി മരിച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ര​ണ്ടു​വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ഷോ​ള​യൂ​രി​ലെ വെ​ള്ളം​കു​ളം ഊ​രി​ല്‍ വീ​ര​ക​ല്‍​മേ​ട്ടി​ല്‍ മു​രു​ക​ന്‍-​പാ​പ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഭു​വ​നേ​ശ്വ​രി​യാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക്ക് അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ ...

അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ച സംഭവം: കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം

അട്ടപ്പാടിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി ...

അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു

അട്ടപ്പാടിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മരിച്ചു. അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാതിഷ് ആണ് മരിച്ചത്. ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയാണ് ...

അട്ടപ്പാടിയിലെ 58% ഗര്‍ഭിണികളും ഹൈ റിസ്‌ക് വിഭാഗത്തില്‍; ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത്

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് കാണിക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം ഇവരില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ആകെയുള്ള 426 ഗര്‍ഭിണികളില്‍ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist