Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്‌ പ്രചാരണം : സമാജ്‌വാദി സ്ഥാനാര്‍ഥിക്കെതിരെ കേസ്

by Brave India Desk
Feb 10, 2022, 03:08 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കിഴക്കന്‍ യു.പിയിലെ ഡിയോറിയയിലാണ് സംഭവം. തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാരും പ്രഖ്യാപിച്ച കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്.

ഡിയോറിയയിലെ രുദ്രപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സമാജ്‌വാദി സ്ഥാനാര്‍ത്ഥി പ്രദീപ് യാദവിന്‍റെ പ്രചാരണ പരിപാടി ജില്ലാ മേധാവി ശ്രീപതി മിശ്ര തടഞ്ഞു. നൂറുകണക്കിന് പേരാണ് പരിപാടി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

തനിക്ക് ആളുകളെ തടയാന്‍ കഴിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും യാദവ് പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും രാഷ്ട്രീയ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്നും, നിങ്ങള്‍ക്ക് ഇത് തടയാന്‍ കഴിയില്ലെന്നും പ്രതികരിച്ച നേതാവിനെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശിക്കുന്നത് വ്യക്തമാണ്. ഇതിന് മറുപടിയായി സര്‍ക്കാരുകള്‍ മാറി വരുമെന്ന് ഓര്‍ക്കണമെന്നായിരുന്നു പ്രദീപ് യാദവിന്‍റെ പ്രതികരണം.

പിന്നീട് പൊലീസ് മേധാവി യാദവിനോട് കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ത്ത് വിളിക്കാന്‍ തുടങ്ങി. ഇവര്‍ ആരും തന്നെ മാസ്ക് ധരിച്ചിട്ടില്ലെന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രദീപ് യാദവിനെയും മറ്റ് 400 പേരെയും ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ടെന്ന് ഡിയോറ പൊലീസ് അറിയിച്ചു.

Tags: samajwadi partycovid protocol
Share6TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies