ഈ മാസം 25 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാൻ തീരുമാനം; പൂര്‍ണമായ തുറക്കല്‍ സാദ്ധ്യമാകില്ലെന്ന് സൂചന; പൊതുചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും തീരുമാനം ഉടൻ
തിരുവനന്തപുരം: ഈ മാസം 25 മുതല്‍ അടഞ്ഞുകിടക്കുന്ന സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിന് തീരുമാനമായി. തീയേറ്ററുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറക്കാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ പൂര്‍ണമായ ...