6 മാസമായി വൈദ്യുതി ബില്‍ പൂജ്യം, സമാജ്‌വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് 1.9 കോടി പിഴ
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി എംപിക്ക് വൈദ്യുതി മോഷണത്തിന് രണ്ടുകോടിയോളം പിഴ. സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടി എംപിയായ സിയ ഉര്‍ റെഹ്‌മാന്‍ ബര്‍ഖിനാണ് യുപി വൈദ്യുതി ബോർഡ് ...