തിരുവനന്തപുരം: ഫയലുകള്‍ തരാത്തത് താന്‍ പട്ടികജാതിക്കാരനാണെന്ന് കരുതിയാണോ എന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്. ബാര്‍ കോഴ കേസ് പരിഗണിക്കുമ്പോഴാണ് ബാലചന്ദ്രന്റെ വിവാദ പരാമര്‍ശം.
ഫയലുകള്‍ ജസ്റ്റിസ് പയസ് കുര്യാക്കോസിനു മാത്രം നല്‍കിയതിനെതിരെയാണ് ബാലചന്ദ്രന്റെ പ്രകോപനപരമായ പ്രതികരണം നടത്തിയത്. ഫയലുകള്‍ ജസ്റ്റിസ് പയസ് കുര്യാക്കോസിനു മാത്രം നല്‍കിയതിനെതിരെയാണ് ബാലചന്ദ്രന്റെ പ്രകോപനപരമായ പ്രതികരണം നടത്തിയത്. തുറന്ന കോടതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതേ സമയം ബാര്‍കോഴ കേസില്‍ സാക്ഷി അമ്പിളിക്ക് കത്തയയ്ക്കണമെന്ന് ലോകായുക്തയും വേണ്ടെന്ന നിലപാടില്‍ ഉപലോകായുക്തയും തമ്മില്‍ ഭിന്നതയുമുണ്ട്.
Discussion about this post