Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പയിന്‍ വഴി സംഘടനയിലേക്ക് യുവാക്കളെ കൂട്ടാനൊരുങ്ങി ഐ.എസ്: രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

by Brave India Desk
Mar 12, 2022, 03:14 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഓണ്‍ലൈന്‍ മുഖാന്തിരം ഭീകരസംഘടനയായ ഐ.എസിലേക്ക് ആളെ കൂട്ടിയ രണ്ട് ശ്രീനഗര്‍ സ്വദേശികളെ അറസ്റ്റ് ചെയ്ത് എന്‍.ഐ.എ. ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ ജിഹാദ് നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇവര്‍, സംഘടനയിലേക്ക് ആളെ കൂട്ടുന്നതിനായി സോഷ്യല്‍ മീഡിയയില്‍ സംഘടിത ക്യാമ്പെയിന്‍ നടത്തിയത്. ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പയിന്‍ ആണ് ഐ.എസ് ആരംഭിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയാണ് വെളിപ്പെടുത്തിയത്.

യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ച്‌, തീവ്രവാദികളാക്കി മാറ്റി ഇന്ത്യക്കെതിരെ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് നിരോധിത ഭീകര സംഘടനയായ ഐ.എസ് നടത്തിയിരുന്നതെന്ന്, ‘വോയ്‌സ് ഓഫ് ഹിന്ദ് കേസില്‍’ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഐ.എസ്, സോഷ്യല്‍ മീഡിയയില്‍ ഒരു സംഘടിത ക്യാമ്പയിന്‍ ആരംഭിക്കുകയായിരുന്നുവെന്ന് എന്‍.ഐ.എയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Stories you may like

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ശ്രീനഗര്‍ നിവാസികളായ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഫ്ഷാന്‍ പര്‍വൈസ് ജറാബി, തൗഹീദ് ലത്തീഫ് സോഫി എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രം എന്‍.ഐ.എ തയ്യാറാക്കി. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണ് ഇരുവരും നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഐ.എസിന്റെ പ്രധാനിയായ ഉമര്‍ നിസാറിന്റെ അടുത്ത അനുയായി ആണ് ഇപ്പോള്‍ അറസ്റ്റിലായ പര്‍വൈസ് എന്ന് എന്‍.ഐ.എ വിശദീകരിക്കുന്നു.

Tags: isisNIArecruitment
ShareTweetSendShare

Latest stories from this section

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies