isis

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം ; മരണസംഖ്യ 22 കടന്നു

ദമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കടന്നു. ആക്രമണത്തിൽ 63 പേർക്ക് ഗുരുതരമായി പരിക്കേറ്റുമുണ്ട്. ഞായറാഴ്ച ...

ഐഎസ്‌ഐസിലേക്ക് റിക്രൂട്ട് മെന്റ്; ചെന്നൈയിൽ നിന്നും ഭീകരനെ പിടികൂടി കേരളത്തിൽ നിന്നുള്ള എൻഐഎ സംഘം

ചെന്നൈ: തമിഴ്‌നാട്ടിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനെ പിടികൂടി എൻഐഎ. ചെന്നൈ സ്വദേശി അൽ ഫാസിദ് ആണ് പിടിയിലായത്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ...

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം ; ഐഎസ് നേതാവ് അബു യൂസഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുഎസ്

വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു ...

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാറോടിച്ച് ആക്രമണം നടത്തിയ സൗദി ഡോക്ടര്‍ തലേബ് ഐഎസ് ഭീകരന്‍?

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മാഗ്ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലെ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് ...

മുൻ അൽ ഖ്വയ്ദ ഭീകരൻ, ഐസിസുമായി ഉടക്കി സ്വന്തം ഗ്രൂപ്പുണ്ടാക്കി ; ആരാണ് സിറിയയിലെ അസദിനെ അട്ടിമറിച്ച കലാപത്തിൻ്റെ നേതാവ് അബു മുഹമ്മദ് അൽ-ഗോലാനി ?

ദമാസ്കസ് : സിറിയയിൽ ബഷാർ അൽ അസദിൻ്റെ സർക്കാരിനെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇപ്പോൾ സിറിയൻ ജനത. കഴിഞ്ഞ 24 ...

സിറിയയില്‍ ഐഎസ് ക്യാംപുകളിലേക്ക് യുഎസ് വ്യോമാക്രമണം, സൈനികരെ വിന്യസിച്ചു

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ക്യാംപുകളിലേക്ക് തങ്ങള്‍ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ യുഎസ് എന്നാല്‍ സിറിയയിലെ ഏതു മേഖലയിലാണ് ...

കമ്യൂണിസ്റ്റ് ഭീകരർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഐഎസിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്നത് വമ്പൻ ഭീഷണി; എഫ്.എടി.എഫ് റിപ്പോർട്ട്

ന്യൂഡൽഹി; ജമ്മുകശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഭീകരഗ്രൂപ്പുകളിൽ നിന്ന് ഇന്ത്യ നേരിടുന്നത് വലിയ ഭീഷണിയെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകൾ രാജ്യത്തിനുള്ളിൽ ...

ഫ്രാൻസിസ് മാർപ്പാപ്പയെ കൊലപ്പെടുത്താൻ പദ്ധതി; ജക്കാർത്തയിൽ 7 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അറസ്റ്റിൽ

ജക്കാർത്ത: ഫ്രാൻസിസ് മാർപ്പാപ്പയെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഐഎസ് ഭീകരരെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ജക്കാർത്തയിൽ ...

ഭീകരസംഘടനയുമായി ബന്ധം; യസീദി സ്ത്രീകളെ തടവിലാക്കി; ഐഎസ് തലവൻ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ 

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ആയിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ ഭാര്യയ്ക്ക് വധശിക്ഷ. ഇറാഖ് കോടതിയാണ് ഭാര്യ അസ്മ മുഹമ്മദിന് വധശിക്ഷ വിധിച്ചത്. ഇവരുടെ പേര് പറയാതെയായിരുന്നു ...

ഐ പി എൽ ഫൈനലിന് തൊട്ടു മുമ്പ് 4 ശ്രീലങ്കൻ ഐസിസ് പ്രവർത്തകരെ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എ ടി എസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ...

രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നാലെ നാടുവിട്ടു; വ്യാജ പേരിൽ ഒളിവിൽ കഴിഞ്ഞു; ചുരുളഴിയുന്നു

ന്യൂഡൽഹി : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അബ്ദുൾ മതീൻ അഹമ്മദ് താഹ, മുസ്സാവിർ ഹുസൈൻ ...

രാമേശ്വരം കഫേ സ്‌ഫോടനം : പിടിയിലായ പ്രതികൾക്ക് ഐഎസ് ബന്ധം; ഒളിവിൽ കഴിഞ്ഞത് വ്യാജ ഹിന്ദു പേരിൽ

ബംഗളൂരു : രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ എൻഐഎ കസ്റ്റഡിയിലെടുത്തു. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ താഹ എന്നിവർ പിടിയിലായതായത്. പശ്ചിമ ബംഗാളിലെ ...

ഐഎസ് ഭീകരനായ ഐഐടി വിദ്യാർത്ഥിയുടെ അഭിഭാഷകനായി കോൺഗ്രസ് സ്ഥാനാർത്ഥി;വിവാദം കനക്കുന്നു

ഗുവാഹത്തി: ഐഎസ് ഭീകരബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥികൾക്കായി കോടതിയിൽ കേസ് വാദിക്കാൻ അസമിലെ പ്രമുഖ കോൺഗ്രസ് നേതാവ്. കോൺഗ്രസിന്റെ കരിംഗഞ്ച് സ്ഥാനാർഥി കൂടിയായ ഹാഫിസ് ...

ആരോടും സംസാരിക്കില്ല; സുഹൃത്തുക്കളും ഇല്ല; ഐഎസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

ഗുവാഹട്ടി: ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാൻ സോഷ്യൽ മീഡിയ വഴി ആഗ്രഹം പ്രകടിപ്പിച്ച ഐഐടി വിദ്യാർത്ഥി തൗസീഫ് അലി ഫറൂഖിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ആരോടും ...

മോസ്‌കോ ഭീകരാക്രമണം; ദൃശ്യങ്ങൾ പുറത്തവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് 

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ക്രോകസ് സിറ്റി ഹാളിലേയ്ക്ക് ആയുധങ്ങളുമായി കടക്കുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും വീഡിയോ ...

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഗ്രഹം; ഭീകര സംഘടനയോട് സോഷ്യൽ മീഡിയ വഴി അഭ്യർത്ഥന; യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഗുവാഹട്ടി: സോഷ്യൽ മീഡിയ വഴി ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. ഗുവാഹട്ടി ഐഐടി വിദ്യാർത്ഥിയായ തൗഫീസ് അലി ഫറൂഖിയെ ...

എന്താണ് മോസ്കോ ഭീകരാക്രമണത്തിന് കാരണം? ആക്രമണം സംഘടിപ്പിച്ച ഐഎസ് ഖോറാസാന്റെ ലക്ഷ്യം എന്ത്?

മോസ്‌കോ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് റഷ്യയും ലോകവും. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീത പരിപാടിക്കിടെ മുഖംമൂടിയണിഞ്ഞ അക്രമികൾ കാണികൾക്ക് ...

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണം; ഭീകരർക്കായി പഴുതടച്ച അന്വേഷണവുമായി റഷ്യൻ പോലീസ്; മോസ്‌കോയിൽ ലോക് ഡൗൺ

മോസ്‌കോ: ക്രോക്കസ് സിറ്റി ഹാളിൽ ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കായി അന്വേഷണം ഊർജ്ജിതമാക്കി റഷ്യൻ പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. വാഹന പരിശോധനയുൾപ്പെടെ ...

ഹീനമായ ആക്രമണം; വേദനയുടെ ഈ നിമിഷത്തിൽ റഷ്യയ്‌ക്കൊപ്പം; ഐഎസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മോസ്‌കോയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോസ്‌കോയിൽ ഉണ്ടായത് ഏറ്റവും ഹീനമായ ആക്രമണം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തിന് ...

ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ തലവൻ അടക്കം രണ്ടുപേർ അറസ്റ്റിൽ ; ഭീകരരെ അറസ്റ്റ് ചെയ്തത് അസം പോലീസ്

ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് സിറിയ എന്ന ഐഎസ്ഐഎസ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട് ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist