പനാജി : ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് സാവന്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്തു
Discussion about this post