കണ്ണൂർ: കണ്ണൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വട്ടോളി പള്ളിയത്ത് വീട്ടിൽ പ്രശാന്തിനാണ് വെട്ടേറ്റത്.
ആക്രമണത്തിൽ പ്രശാന്തിന്‍റെ ഇരുകാലുകളും അറ്റു. ഇയാൾ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post